Browsing Category

S bathery

അവകാശങ്ങൾ ചോദിച്ചറിഞ്ഞ് വിദ്യാർത്ഥികൾ; ശ്രദ്ധേയമായി ചിൽഡ്രൻസ് കോൺക്ലേവ്

കാലികപ്രസക്തമായ ചോദ്യങ്ങൾകൊണ്ടും ഉത്തരങ്ങൾ കൊണ്ടും ശ്രദ്ധേയമായി ബത്തേരി ഡോൺ ബോസ്കോ കോളജിൽ നടന്ന ചിൽഡ്രൻസ് കോൺക്ലേവ്. ഭരണാഘടന വിദ്യാർത്ഥികൾക്ക് നൽകുന്ന അവകാശങ്ങൾ, വിദ്യാഭ്യാസത്തിന്റെ മൂല്യച്യുതി, നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ,…

സിസി – മീനങ്ങാടി റൂട്ടില്‍ ആദ്യ ഗ്രാമ വണ്ടി സര്‍വ്വീസ്

സിസി - മീനങ്ങാടി റൂട്ടില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ബസ് ഓടിത്തുടങ്ങി. സഫലമാകുന്നത് 1600 ഓളം പേര്‍ ഒപ്പിട്ടും, വിവിധ പ്രദേശങ്ങളിലെ പ്രദേശവാസികളുടെ നിരന്തര ആവശ്യവും പരിഗണിച്ചുള്ള ആദ്യ…

എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ജയശ്രീ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍. പുല്‍പ്പള്ളി ജയശ്രീ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പുല്‍പ്പള്ളി രഘുനന്ദനം വീട്ടില്‍ ജയരാജ് (48) നെയാണ് വൈത്തിരി പോലീസ് പിടികൂടിയത്.ഇയാളില്‍ നിന്നും…

സുരഭിക്കവലയെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവ്

പുല്‍പ്പള്ളി സുരഭിക്കവലയെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. കൂടുകള്‍ സ്ഥാപിച്ച് പിടികൂടാന്‍ ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ് മയക്കുവെടി വെക്കാന്‍…

രാഷ്ട്രീയനേതാക്കളോട് ചോദിക്കാനും നടപ്പാക്കാനും അവകാശ പത്രിക

ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപതിന അവകാശപത്രികയുമായി കേരള ഇന്‍ഡിപെന്റഡ് ഫാര്‍മേഴ്സ് അസോസിയേഷന്‍.വോട്ട് ചോദിച്ച് വരുന്ന രാഷ്ട്രീയനേതാക്കളോട് ചോദിക്കാനും നടപ്പാക്കാനും ആവശ്യപ്പെട്ടാണ് അവകാശ പത്രിക പുറത്തിറക്കിയത്.ബത്തേരി പ്രസ്…

ഇക്കോവോഗ് : ഗോത്രപാരമ്പര്യവും ഫാഷന്‍ ലോകത്തേക്ക് 

വയനാടിന്റെ തനത് ഗോത്രപാരമ്പര്യവും ഫാഷന്‍ ലോകത്തേക്ക് ചുവട് വെക്കാനൊരുങ്ങുന്നു. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡി.എഫ്.എഫ് കമ്പനി ഈമാസം ബത്തേരി സപ്ത റിസോര്‍ട്ടുമായി സഹകരിച്ച് ഇക്കോവോഗ് എന്ന പേരില്‍ നടത്തുന്ന ഫാഷന്‍ ഷോയിലാണ് ജില്ലയിലെ…

സേവ് പുല്‍പ്പള്ളിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും 

പുല്‍പ്പള്ളി മേഖലയിലെ വന്യമൃഗശല്യത്തിനും കടമാന്‍തോട് ഡാം പദ്ധതിക്കുമെതിരെ സേവ് പുല്‍പ്പള്ളിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ദിനംപ്രതി ജനവാസ മേഖലയില്‍ വര്‍ധിച്ചുവരുന്ന…

സമഗ്ര-സമ്പന്നം-സമൃദ്ധം-സുസ്ഥിരവികസനം ലക്ഷ്യം മുന്‍നിര്‍ത്തി ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് 

സമഗ്ര സമ്പന്നം സമൃദ്ധം സുസ്ഥിരവികസനം ലക്ഷ്യം മുന്‍നിര്‍ത്തി ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ ബജറ്റ്. 82 കോടി 76 ലക്ഷത്തി ഒമ്പതിനായിരത്തി 30 രൂപ വരവും 82 കോടി 53 ലക്ഷത്തി 96 ആയിരത്തി 200 രൂപ ചെലവും, 21 ലക്ഷത്തി 78 ആയിരത്തി 740 രൂപ…

സുരഭിക്കവലയില്‍ റെയ്ഞ്ചര്‍ ഉള്‍പ്പടെ വനപാലകരെ തടഞ്ഞു

സുരഭിക്കവല ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം വര്‍ധിച്ചിട്ടും നടപടിയെടുക്കാത്ത വനംവകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചെതലയം റെയ്ഞ്ചര്‍ അബ്ദുള്‍ സമദ് ഉള്‍പ്പെടെയുള്ള വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും…

പുല്‍പ്പള്ളിയില്‍ ബഹുജന പ്രതിഷേധം

വന്യജീവി ആക്രമണങ്ങളില്‍ നിന്നും വയനാടന്‍ ജനതയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടിമൂല ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയും ധര്‍ണയിലും ആയിരങ്ങള്‍ പങ്കെടുത്തു. മേഖലയില്‍…
error: Content is protected !!