- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Wayanad
ജില്ലയില്‍ ഒന്നാമനായി ആസ്റ്റിന്‍ ഗര്‍വ്വാസീസ്
പ്ലസ് ടു ജില്ലയില്‍ ഒന്നാമനായി ആസ്റ്റിന്‍ ഗര്‍വ്വാസീസ്- 1200 ല്‍ 1198 മാര്‍ക്ക് നേടി. ആസ്റ്റിന്‍ ഗര്‍വാസിസ് ന് 1200 ല്‍ 1198 ആസ്റ്റിന്റെ ഇരട്ട സഹോദരി ആസ്ലിന്‍ ഗര്‍വാസിസ് 1200ല്‍1196 മാര്‍ക്ക് വാങ്ങി ജില്ലയിലെ മറ്റ് നാല് കുട്ടികള്‍ക്കൊപ്പം…
28 കുളങ്ങള്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 28 കുളങ്ങളുടെ ജില്ലാതല…
ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ 20 മുതല്‍ ആരംഭിക്കും
കേരളസംസ്ഥാന സാക്ഷരതാ മിഷന്‍ നേതൃത്വത്തില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷം ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് പരീക്ഷ 20 മുതല്‍ 25 വരെ നടക്കും രാവിലെ 9 .30 മുതല്‍ ഉച്ചയ്ക്ക് 12. 15 വരെ ആണ് പരീക്ഷ . ജില്ലയില്‍ ഈ വര്‍ഷം 465 പേരാണ് പരീക്ഷയ്ക്ക്…
കുട്ടികള്‍ക്ക് ആധാര്‍ ഉറപ്പാക്കാന്‍ എ ഫോര്‍ ആധാര്‍ ക്യാമ്പെയിന്‍
ജില്ലയിലെ 5 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 'എ ഫോര്‍ ആധാര്‍' ക്യാമ്പെയിന്‍ സംഘടിപ്പിക്കും. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് 5 വയസ്സ് വരെയുള്ള…
പുതിയ അദ്ധ്യയന വര്‍ഷം പുതിയ കെട്ടിടങ്ങള്‍; ഒമ്പത് വിദ്യാലയങ്ങള്‍ കൂടി ഹൈടെക്
പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ജില്ലയിലെ ഒമ്പത് വിദ്യാലയങ്ങള്‍ കൂടി ഹൈടെക്കാകും. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 23 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി…
ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണം – ഡി.എം.ഒ
ജില്ലയില്‍ ഇടവിട്ട് മഴയുണ്ടാകുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ദിനീഷ് പറഞ്ഞു. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍…
ആന പല്ലുമായി ആറു പേര്‍ പിടിയില്‍
മുത്തങ്ങയില്‍ ആന പല്ലുമായി ആറുപേര്‍ പോലിസ് പിടിയില്‍.ഇന്ന് ഉച്ചക്ക് 12 മണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വന്ന കെഎല്‍-63-2012 ബൊലോറോ ജീപ്പില്‍ നിന്നും 500 ഗ്രാം തൂക്കം വരുന്ന ആന പല്ലുമായി ആറു പേര്‍…
സ്‌കൂള്‍ വാഹന ക്ഷമതാ പരിശോധന
അധ്യയനവര്‍ഷം അപകടരഹിതമാക്കുന്നതിനായി ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ ക്ഷമതാ പരിശോധന മേയ് 22 മുതല്‍ 31 വരെ ആര്‍.ടി ഓഫീസ് പരിധിയിലുള്ള ഓഫീസുകളില്‍ നടക്കും. വൈത്തിരി താലൂക്കിലെ വാഹനങ്ങളുടെ പരിശോധന കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ എം.സി.എഫ് സ്‌കൂള്‍…
വയനാട് ജില്ലയില്‍ ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കോമ്പിംഗ് ഓപ്പറേഷന്‍ നടത്തി
വയനാട് ജില്ലയില്‍ ജില്ല പോലീസ് മേധാവി ശ്രീ.ആര്‍.ആനന്ദ്.ഐ.പി.എസിന്റ്റെ നേതൃത്വത്തില്‍ നടന്ന കോമ്പിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഇന്നലെ മയക്ക് മരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമായി 34 കേസുകളും,പൊതുസ്ഥലത്ത് മദ്യപിച്ചതിന് 79…
പട്ടാപ്പകല്‍ കവര്‍ച്ച;രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
പട്ടാപ്പകല്‍ കല്‍പ്പറ്റ ടൗണില്‍ നിന്നും കോഴിക്കോട് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പിണറായി പുത്തന്‍കണ്ടം സ്വദേശികളായ പ്രണു ബാബു കുട്ടു (36),ശ്രീ നിലയം വീട്ടില്‍…