Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kerala
തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി
തലപ്പുഴ, 43-ാം മൈല്‍വെച്ച് ഇന്ന് നടത്തിയ പരിശോധനയിലാണ് തലപ്പുഴ പോലീസ് 57,55200 രൂപ പിടികൂടിയത്
ഉച്ചക്ക് 12 മണിയോടെ ബോയ്‌സ്ടൗണ്‍ ഭാഗത്തുനിന്നും തലപ്പുഴ ഭാഗത്തേക്ക് ഓടിച്ചു വന്ന ടി.എന്‍ 67 ബി.ആര്‍. 7070 നമ്പര്‍ കാറിലെ സ്യൂട്ട് കേസില്‍…
പൊൻ തിളക്കവുമായി വീണ്ടും സുരേഷ് കലങ്കാരി
2025 ഏപ്രിൽ 20,21,22 തീയതികളിൽ മൈസൂർ ചാമുണ്ഡി വിഹാർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന നാഷണൽ വെറ്ററൽ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത വയനാട് തരിയോട് സ്വദേശി സുരേഷ് കല്ലങ്കാരിക്ക് ഇരട്ട സ്വർണം. ഹൈജമ്പ്, ലോങ്ങ്‌ജമ്പ്…
ആടിനെ പുലി കടിച്ചുകൊന്നു
വയനാട്. പുലി ഭീതി
ഒഴിയാതെ നെൻമേനി' കഴിഞ്ഞ രാത്രിയും നമ്പ്യാർകുന്ന് ആശ്രമം കിളിയമ്പാറ ജോ യിയുടെ ഒരു വയസ്സുള്ള ആടിനെ പുലി കടിച്ചുകൊന്നു. ഒരാഴ്ചക്കിടെ രണ്ടു വളർത്തുന്ന മൃഗങ്ങളെയാണ് പ്രദേശത്ത് ആക്രമിച്ചു കൊന്നത്
മണൽവയൽ ഗ്രാമത്തെ ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം.
മണൽവയൽ ഗ്രാമത്തെ
ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം. വീക്ഷിക്കാൻ എത്തിയത് നിരവധിയാളുകൾ ,
ഗാലക്സി ലൈബ്രററി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് മൂന്നാമത് അഖില
കേരള വടം വലി മത്സരം സംഘടിപ്പിച്ചത് .
അഖില കേരള വടംവലി മത്സരത്തിൽ…
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത്…
സ്വര്‍ണവിലയില്‍ കനത്ത ഇടിവ്
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി. പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും…
തൊഴിലുറപ്പ് പദ്ധതി: ജില്ലയിൽ തിരുനെല്ലിയും മാനന്തവാടിയും ഒന്നാമത്
2024 -25 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഗ്രാമപഞ്ചായത്തുകളിൽ തിരുനെല്ലിയും ബ്ലോക്ക് പഞ്ചായത്തുകളിൽ മാനന്തവാടിയും ഒന്നാമത്. പദ്ധതിയുടെ വിവിധ ഘടകങ്ങളിലെ പുരോഗതി പരിഗണിച്ചാണ് അവാർഡ് നൽകിയത്. ബ്ലോക്ക് പഞ്ചായത്തുകളിൽ…
ഈസ്റ്റര്‍ ആഘോഷിക്കാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങി
അമ്പത് നോമ്പാചരണത്തിനും വിശുദ്ധ വാരാചരണത്തിനും സമാപ്തി കുറിച്ചുകൊണ്ട് ഈസ്റ്റര്‍ ആഘോഷിക്കാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങി. ഇന്ന് രാത്രിയില്‍ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ നടക്കും. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും…
ബ്രേക്കിട്ട് സ്വര്‍ണവില..പവന് 71560 രൂപ
സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8945 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും.
കഴിഞ്ഞ ദിവസം 840 രൂപ…
സംസ്ഥാന അതിര്‍ത്തി മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട, രണ്ടുപേര്‍ പിടിയില്‍ 18.909 കി.ഗ്രാം കഞ്ചാവ്…
വയനാട് സംസ്ഥാന അതിര്‍ത്തി മുത്തങ്ങയില്‍ സുല്‍ത്താന്‍ബത്തേരി പോലീസും ഡാന്‍സാ ഫ് ടീമും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 18. 909 കി.ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. അടിവാരം നൂറാംതോട്…