- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
സംസ്ഥാന പി.എല്‍.സി.യോഗം നാളെ;പ്രതീക്ഷയോടെ തോട്ടം തൊഴിലാളികള്‍.
തോട്ടം തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടരുന്നതിനിടെ തൊഴില്‍മന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സംസ്ഥാന പി.എല്‍.സി.യോഗം.ഒന്നര വര്‍ഷത്തിനിടെ പതിനേഴ് യോഗങ്ങള്‍ നടന്നിട്ടും തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ അനുകൂല നടപടിയില്ല.നാളത്തെ…
മാനന്തവാടി നഗരസഭ മുന്‍സിപ്പല്‍ തല പ്രവേശനോത്സവം
മാനന്തവാടി നഗരസഭ മുന്‍സിപ്പല്‍ തല പ്രവേശനോത്സവം മാനന്തവാടി ഗവ.യുപി സ്കൂളില്‍ ചെയര്‍പേഴ്സണ്‍ സികെ രത്നവല്ലി ഉദ്ഘാടനം ചെയ്തു.ഡിവിഷന് കൗണ്‍സിലര്‍ ബിഡി അരുണ്‍ കുമാര്‍ അധ്യക്ഷനായിരുന്നു.കുട്ടികള്‍ക്ക് പ്രവേശനോത്സവ കിറ്റ് വിതരണോദ്ഘാടനം വൈസ്…
ജില്ലാതല പ്രവേശനോത്സവം അമ്പലവയലില്‍
പുതിയ അധ്യയന വര്‍ഷത്തിന്റെ ജില്ലാതല പ്രവേശനോത്സവം അമ്പലവയല്‍ ജിവിഎച്ച്എസ് സ്കൂളില്‍ ഐ സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഒമ്പതിനായിരത്തിലധികം കുട്ടികളാണ് പുതുതായി സ്കൂളിലെത്തിയത്. ആദ്യമായി വിദ്യാലയമുറ്റത്തെത്തുന്ന…
യുഎച്ച്ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ജൂണ്‍ 15 മുതല്‍ ഒ.പി ടിക്കറ്റ് എടുക്കുന്നതിന് യുഎച്ച്ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ചികിത്സക്കെത്തുന്ന യുഎച്ച്ഐഡി കാര്‍ഡുള്ളവര്‍ നിര്‍ബന്ധമായും കൊണ്ടുവരണം. യുഎച്ച്ഐഡി കാര്‍ഡ് എടുക്കാത്തവര്‍ ജൂണ്‍ 15നകം…
മധ്യവേനലവധി ഇനി ഏപ്രില്‍ ആറുമുതല്‍
ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ മധ്യവേനലവധി ഏപ്രില്‍ ആറുമുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്കൂളുകളില്‍ 210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന…
ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
കോഴിക്കോട് താമരശ്ശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടി ബസും, ബൈക്കും കൂട്ടിയിടിച്ച് എടവക എള്ളുമന്ദം സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തിങ്കല്‍ വീട്ടില്‍ പിഎം അനീഷ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ…
പ്രവേശനോത്സവം സംഘടിപ്പിച്ചു
കല്‍പ്പറ്റ നഗരസഭാതല പ്രവേശനോത്സവം എച്ച്ഐഎംയുപി സ്കൂളില്‍ നഗരസഭാ ചെയര്മാന് കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നവാഗതര്‍ക്ക് സ്വീകരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും ആദ്യാക്ഷരം കുറിക്കലും ഉണ്ടായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്…
കെകെ അബ്രഹാമിനെ കോടതിയില്‍ ഹാജരാക്കി
പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്, കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാമിനെ കോടതിയില്‍ ഹാജരാക്കി. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടിലാണ് ഹാജരാക്കിയത്. അല്പസമയം മുമ്പാണ് കോടതിയില്‍ എത്തിച്ചത്. കേസ് രാഷ്ട്രീയ…
വൈദ്യുതി ചാര്‍ജ് ഇന്നുമുതല്‍ യൂണിറ്റിന് പത്തുപൈസ കൂടും
സംസ്ഥാനത്ത് വൈദ്യുതി ഉപയോക്താക്കളില്‍ നിന്ന് ഇന്നു മുതല്‍ യൂണിറ്റിനു 10 പൈസ കൂടി സര്‍ചാര്‍ജ് ഈടാക്കും. ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സര്‍ചാര്‍ജ്. 10 പൈസ കൂടി ചേരുന്നതോടെ, സര്‍ചാര്‍ജ് 19 പൈസ ആകും. യൂണിറ്റിനു പരമാവധി 31 പൈസ വരെ…