ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് ദേശീയോദ്യാനങ്ങളില്‍ പ്രവേശനം സൗജന്യം

ഇന്നു മുതല്‍ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍.…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് മൂന്നു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

ശുചീകരണത്തില്‍ കൈകോര്‍ത്ത് നാട് 640 കേന്ദ്രങ്ങള്‍ ശുചീകരിച്ചു

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 'ഒരു മണിക്കൂര്‍ ഒരുമിച്ച് ശുചീകരണം നടന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ്…

സമ്മതിദായകരെ ആദരിച്ചു

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് മാനന്തവാടി നിയോജക മണ്ഡലത്തില്‍പ്പെട്ട പ്രായമായ സമ്മതിദായകരായ മാര്‍ജന്‍ മറിയം,സുഭദ്ര എന്നിവരെ എ.ഡി.എം എന്‍.ഐ ഷാജുവിന്റെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ പ്രശംസ പത്രം…

സ്വച്ഛ് താ ഹീ സേവ ക്വിസ് മത്സരം നടത്തി

സ്വച്ഛ് താ ഹീ സേവ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ നടത്തിയ പ്രശ്‌നോത്തരിയില്‍ വിജയികളായവര്‍ക്ക് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് തലത്തില്‍ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.…

തിരികെ സ്‌കൂള്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

പൊതു വിദ്യാഭ്യാസ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിനായ തിരികെ സ്‌കൂള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. വൈത്തിരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാതല…

സമ്മാനങ്ങള്‍ വിതരണം ചെയ്തു

എടവക ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന, കൃത്യമായി യൂസര്‍ ഫീ നല്‍കുന്ന കുടുംബങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പും വിജയികള്‍ക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു.…

500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

മരക്കടവ് തോണി കടവില്‍ പുല്‍പ്പള്ളി പോലീസ് നടത്തിയ പരിശോധനയില്‍ അര കിലോ കഞ്ചാവുമായി തോമാട്ട് ചാല്‍ തിനപുരം പുല്ലാനിക്കാട്ടില്‍ ഷഫീക്കി (35)നെ പോലീസ് അറസ്റ്റ് ചെയ്തു.പുല്‍പ്പള്ളി എസ് ഐ മനോജ്,എ എസ് ഐ ഫിലിപ്പ്തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള…

കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മേപ്പാടി മൂപ്പൈനാട് ജംങ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാറില്‍ സഞ്ചരിച്ചിരുന്നവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വടുവഞ്ചാല്‍ ഭാഗത്തേക്ക്…

സംസ്ഥാന സയന്‍സ് സെമിനാര്‍ മത്സരത്തില്‍ മൂന്നാംസ്ഥാനം നേടി ആര്യനന്ദ

ചെറുധാന്യങ്ങളെ കുറിച്ചുള്ള അവതരണത്തിലൂടെ സംസ്ഥാന സയന്‍സ് സെമിനാര്‍ മത്സരത്തില്‍ മൂന്നാംസ്ഥാനം നേടി ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ ആര്യനന്ദ. ജില്ലയില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികളാണ് ഏറണാകുളം കുസാറ്റില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്. മികച്ച…
error: Content is protected !!