Browsing Category

Niyamasabha 2021

വയനാട് ഗവര്‍മെന്റ്എഞ്ചിനീയറിംഗ് കോളേജ്; ക്യാമ്പസ് പ്ലേസ്മെന്റില്‍ മികച്ച നേട്ടം

മാനന്തവാടി: തലപ്പുഴയിലെ വയനാട് ഗവര്‍മെന്റ്എഞ്ചിനീയറിംഗ് കോളജിന് ഈ വര്‍ഷം ക്യാമ്പസ് പ്ലേസ്മെന്റില്‍ മികച്ച നേട്ടം. 2021 ല്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ മുന്‍നിര കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ, ടി.സിഎസ്,…

തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് ; ഒന്നാമത് പി ബാലചന്ദ്രൻ

തൃശൂരിൽ ലീഡ് നില മാറിമറിയുന്നു. ഇത്ര നേരവും മുന്നിൽ നിന്നിരുന്ന എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രനാണ് ഇപ്പോൾ ഒന്നാമത് നിൽക്കുന്നത്. 200 വോട്ടുകളുടെ…

27901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എം.എം. മണി വിജയിച്ചു

ടുമ്പന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായി എം.എം. മണി വിജയിച്ചു.ഒൻപതാം റൗണ്ട് എണ്ണി തീർന്നതോടെ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എംഎം മണി വിജയിച്ചത്. 2001 മുതൽ തുടർച്ചയായി സിപിഐഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല.…

നിയമസഭാ തെരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വൈകാതെ ആദ്യ ഫല സൂചനകള്‍ ലഭ്യമാവും. തപാല്‍ വോട്ടിലെ വര്‍ധനവ് ഫലം വൈകിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ്…

സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നും വിവരം. മിക്ക…

നിയമസഭ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ രാവിലെ 8 ന് തുടങ്ങും

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കും. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാനന്തവാടിയില്‍ മേരിമാത ആര്‍ട്‌സ് ആന്റ് സയന്‍സ്…
error: Content is protected !!