പോളിംഗ് തുടങ്ങി

0

കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 76 -ാം നമ്പര്‍ ബൂത്തില്‍ പോളിംഗ് തുടങ്ങി. വോട്ടിംഗ് മെഷീന്‍ തകരാര്‍ ആയതിനാല്‍ പോളിംഗ് വൈകിയിരുന്നു.തകരാര്‍ പരിഹരിച്ചതിന് ശേഷം 50 മിനിറ്റോളം വൈകിയാണ് പോളിംഗ് ആരംഭിച്ചത്. പ്രായമായവരടക്കമുള്ള വോട്ടര്‍മാരുടെ നീണ്ട ക്യൂ ആണ് സ്‌കൂളിലുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!