സുരഭിക്കവലയെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവ്

0

പുല്‍പ്പള്ളി സുരഭിക്കവലയെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. കൂടുകള്‍ സ്ഥാപിച്ച് പിടികൂടാന്‍ ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ് മയക്കുവെടി വെക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. കടുവയെ പിടികൂടാത്തതില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!