ലോക്സഭതെരഞ്ഞെടുപ്പ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 17.51 ശതമാനം വോട്ട് രേഖപ്പെടുത്തി. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 19064 പുരുഷന്മാരും 18521 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി .സുല്‍ത്താന്‍ ബത്തേരിയില്‍ 22924 പുരുഷന്മാരും 22135 സ്ത്രീകളും കല്‍പ്പറ്റയില്‍ 20035 പുരുഷന്മാരും, 20108 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. തിരുവമ്പാടി – 18068 പുരുഷന്മാര്‍, 18785 സ്ത്രീകള്‍, ഏറനാട് – 15915 പുരുഷന്മാര്‍, 16384 സ്ത്രീകള്‍, നിലമ്പൂര്‍- 20787 പുരുഷന്മാര്‍, 21798 സ്ത്രീകള്‍, ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ട് ചെയ്തു. വണ്ടൂര്‍ – 212 13 പുരുഷന്മാര്‍, 21813 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 256124 പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി.