ഇ വി എം തകരാറിലായി; വോട്ടിംഗ് തടസ്സപ്പെട്ടു

0

 

പൊഴുതന പഞ്ചായത്ത് ഗവ എല്‍ പി വലിയപാറ സ്‌കൂള്‍ പോളിംഗ് ബൂത്തില്‍ ഇ വി എം തകരാറിലായി. ബാറ്ററി തകരാറാണെന്ന് കരുതി ബാറ്ററി മാറ്റിയിട്ടെങ്കിലും വോട്ടിംഗ് പുനരാരംഭിക്കാന്‍ സാധിച്ചില്ല. അന്‍പത് വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷമാണ് ഇ വി എം പണിമുടക്കിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!