Browsing Category

International

ഇന്ന് അന്താരാഷ്ട്ര ചായദിനം

എല്ലാ വര്‍ഷവും മേയ് 21 നാണ് അന്താരാഷ്ട്ര ചായദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. നിരവധി കുടുംബങ്ങളുടെ വരുമാനമാര്‍ഗം കൂടിയാണ് തേയില അല്ലെങ്കില്‍ ചായ വ്യവസായം.അന്താരാഷ്ട്ര തേയില ദിനം ആചരിക്കുന്നതിലൂടെ തേയില ഉല്‍പ്പാദിപ്പിക്കുന്ന…

ഇന്ന് ലോക വാര്‍ത്താ വിനിമയ ദിനം

ഇന്ന് ലോകവാര്‍ത്താ വിനിമയ ദിനം. വികസ്വര രാജ്യങ്ങളെ വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയിലൂടെ ശാക്തീകരിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയതില്‍ വാര്‍ത്താവിനിമയ രംഗത്തെ വിസ്ഫോടനത്തിനുള്ള പങ്ക് ചെറുതല്ല. അതില്‍…

ഇന്ന് മാതൃദിനം

ഇന്ന് മാതൃദിനം. അമ്മമാരെ ഓര്‍മിക്കാനോ സ്നേഹിക്കാനോ വേണ്ടി ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെങ്കിലും ലോകമെമ്പാടുമുള്ളവര്‍ മെയ് 14 അന്താരാഷ്ട്ര മാതൃദിനമായി ആഘോഷിക്കുന്നു. അമ്മമാരുടെ നിരുപാധികമായ സ്നേഹത്തെ ആദരിക്കാനും ആഘോഷിക്കാനും ഒരു…

മങ്കിപോക്സ് ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന

മങ്കിപോക്സ് ഇനി മുതല്‍ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്നമല്ല. അടിയന്തര സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചതായി ലോകാകോഗ്യ സംഘടനയുടെ ഡയരക്ടറല്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് വ്യക്തമാക്കി.മങ്കിപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ…

World Ovarian Cancer Day:അണ്ഡാശയ ക്യാന്‍സര്‍; അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങള്‍…

അണ്ഡാശയത്തിന്റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. അണ്ഡാശയത്തില്‍…

സ്മൈല്‍ പ്ലീസ്! ഇന്ന് ലോക ചിരിദിനം

എത്ര സമ്മര്‍ദ്ദവും ടെന്‍ഷനുമൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും കുറച്ചുസമയമെങ്കിലും മനസ്സ് തുറന്നൊന്ന് ചിരിക്കാനായാല്‍ അത് ഒരുപാട് ആശ്വസം നല്‍കാറുണ്ട്. എല്ലാവരെയും ഉള്ള് തുറന്ന് ചിരിക്കാന്‍ പ്രേരിപ്പിക്കുകയും അതിന്റെ ഗുണങ്ങള്‍…

കൊവിഡിന്റെ തീവ്രത കുറഞ്ഞു:ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന

നാല് വര്‍ഷത്തോളമായി ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയില്‍ നിന്ന് ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും, ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നെന്നും…

തൊഴിലാളികളുടെ അവകാശങ്ങള്‍ ഓര്‍മപ്പെടുത്തി ഇന്ന് മെയ് ദിനം

മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്തിരുന്ന മുതലാളിമാരില്‍ നിന്ന് എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന അംഗീകാരം വാങ്ങിപ്പിച്ചതിന്റെ സ്മരണക്കായാണ് മെയ്…

സുഡാനിലെ ആഭ്യന്തരയുദ്ധം.വയനാട് വെള്ളമുണ്ട.സ്വദേശികളായ രണ്ട് കുടുംബം.സുരക്ഷിതമായി ജിദ്ദയിലെത്തി.

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍നിന്ന് ഇന്ത്യ ഒഴിപ്പിക്കുന്നവരുമായുള്ള ആദ്യ കപ്പലില്‍ ജിദ്ദയില്‍ എത്തിയപ്പോള്‍.16 മലയാളികളില്‍ വയനാട് വെള്ളമുണ്ട കണ്ടത്ത് വയല്‍ സ്വദേശികളായ. ഫൗസിയ ജിബിന്‍ മുഹമ്മദ് ഷമീമും രണ്ടു കുട്ടികളും. അഹമ്മദ് ഷനൂത്ത്…

ഉയിര്‍പ്പിന്റെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. അന്‍പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ്…
error: Content is protected !!