Browsing Category

election2020

മാനന്തവാടിയിലെ പരാജയം ഡിസിസി  സമിതി അന്വേഷിക്കും 

മാനന്തവാടി നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. ജയലക്ഷ്മിയുടെ പരാജയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.സി.സി. അന്വേഷണസമിതിയെ നിയമിച്ചു.ഡി.സി.സി. വൈസ് പ്രസിഡന്റ് എം.എ. ജോസഫ് ചെയര്‍മാനായ സമിതിയില്‍ ജനറല്‍…

ജില്ലയിലെ കോവിഡ് ആശുപത്രികളിലെ സ്ഥിതി വിവരം

ജില്ലയിലെ കോവിഡ് ആശുപത്രികളായ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആകെയുള്ള 242 കിടക്കകളില്‍ 65, ബത്തേരി താലൂക്ക് ആശുപുത്രിയിലെ 108 കിടക്കകളില്‍ 107, മേപ്പാടി ഡി.എം. വിംസിലെ 155 കിടക്കകളില്‍ 144 എണ്ണത്തിലാണ് നിലവില്‍ ആക്ടീവ് കോവിഡ് രോഗികളെ…

മാനന്തവാടി ബിജെപി സ്ഥാനാര്‍ത്ഥി പിന്മാറി

മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ദേശീയ നേതൃത്വം നിര്‍ദേശിച്ച സി മണികണ്ഠന്‍ പിന്മാറി. പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണികണ്‍ഠന്‍ പറഞ്ഞു.…

 ചുരത്തില്‍ യാത്രക്കാരെ കയറ്റി ഇറക്കാന്‍ മിനി ബസ് സര്‍വ്വീസ് തുടരും.

താമരശ്ശേരി ചുരത്തില്‍ റോഡ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന മിനി ബസ് സര്‍വ്വീസ് തുടരും.മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളില്‍ നിന്നും സര്‍വ്വീസ്…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം ബൈക്ക് റാലി നടത്തി

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെസിവൈഎം തോണിച്ചാല്‍ യൂണിറ്റും,ദ്വാരക മേഖലയും സംയുക്തമായി ബൈക്ക് റാലി നടത്തി. ദ്വാരക ഫൊറോനാ വികാരി ഫാ.ഷാജി മുളകുടിയാങ്കല്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍…
error: Content is protected !!