Browsing Category

Mananthavady

പോക്‌സോ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

വെള്ളമുണ്ട: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം, കരമന, പത്തുമുറി കോമ്പൗണ്ട്, സുനില്‍കുമാര്‍(47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്ത തൊണ്ടര്‍നാട്, മക്കിയാട്, കോമ്പി…

ലക്ഷങ്ങള്‍ തട്ടിയ വ്യാജസന്യാസി പിടിയില്‍

തിരുവനന്തപുരം വെള്ളറടയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച ബയോ ടെക്‌നോളജി കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ. രണ്ടാം പ്രതിയായ രാധാകൃഷ്ണനെയാണ് ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള…

പ്രിയങ്കാഗാന്ധി നാളെ പനമരത്ത് – ഉച്ചയ്ക്ക് 2 മണി മുതല്‍ ഗതാഗത നിയന്ത്രണം

പ്രിയങ്ക ഗാന്ധി നാളെ പനമരത്ത് നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി പനമരം ടൗണില്‍ പനമരം നടവയല്‍ റോഡ് ജംഗ്ഷന്‍ മുതല്‍ കരിമ്പുമ്മല്‍ വരെ യാതൊരു വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. കൂടാതെ ഉച്ചയ്ക്ക് 2 മണി മുതല്‍ VVIP മടങ്ങുന്നതുവരെ പനമരം…

വയനാട്ടില്‍ വീണ്ടും അപകടകാരിയായ ആഫ്രിക്കന്‍ ഒച്ച്

കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തി. തരിയോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നും ക്രിസ്റ്റഫര്‍ തുറവേലിക്കുന്ന് എന്നയാളുടെ…

ജുനൈദ് കൈപ്പാണിക്ക് ദേശീയ പുരസ്‌കാരം

മികച്ച തദ്ദേശ ജനപ്രതിനിധി അംബേദ്കര്‍ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്. രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കര്‍ ദേശീയ അവാര്‍ഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…

ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു

കുറ്റ്യാടി ചുരത്തില്‍ നാലാം വളവിലാണ് ട്രാവലറിന് തീ പിടിച്ചത്. ആര്‍ക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുന്നു.

പേര്യ ചുരം റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

നിടുംപൊയില്‍ മാനന്തവാടി പേര്യ ചുരം റോഡില്‍ റോഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റര്‍ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂര്‍ സ്വദേശി മനോജ്, കണിച്ചാര്‍ സ്വദേശി ബിനു എന്നിവര്‍ക്ക്…

തവിഞ്ഞാല്‍ റിസര്‍വ് വനത്തിലെ മരംമുറി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ല

തവിഞ്ഞാല്‍ റിസര്‍വ് വനത്തിലെ മരം മുറി കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല.സസ്‌പെന്‍ഡ് ചെയ്ത രണ്ട് ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ബേഗൂര്‍ റെയ്ഞ്ചിനു കീഴിലുള്ള തലപ്പുഴ ഫോറസ്റ്റ്…

വയോധികയുടെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ്

തേറ്റമല വയോധികയുടെ കൊലപാതകത്തില്‍ പ്രതി ഹക്കീമിനെ തെളിവെടുപ്പിനായി എത്തിച്ചു. വന്‍ പോലീസ് സന്നാഹത്തില്‍ ആയിരുന്നു തെളിവെടുപ്പ്. കൊല നടന്ന വീടും കൊലക്കുശേഷം വയോധികയെ കൊണ്ടിട്ട് കിണറിന്റെ പരിസരത്തും തെളിവെടുപ്പിന് എത്തിച്ചു.…
error: Content is protected !!