Browsing Category

News stories

അതിര്‍ത്തിതര്‍ക്കത്തിനിടെ അനുജനെ കുത്തിപ്പരിക്കേല്‍പ്പിച്ച ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തു

അതിര്‍ത്തിതര്‍ക്കവുമായി ബന്ധപ്പെട്ട് അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്പിച്ച ജ്യേഷ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശിലേരി കാനഞ്ചേരികുന്ന് മരട്ടിവീട്ടില്‍ മാത്യു (55) നെ കുത്തി പരിക്കേല്‍പ്പിച്ച സഹോദരന്‍ തോമസ് (60) നെയാണ് വധശ്രമ കുറ്റം…

വാഹനാപകടം യുവതി മരിച്ചു

ഗുണ്ടല്‍പേട്ട് മദ്ദൂരിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരണപ്പെട്ടു. മീനങ്ങാടി കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്‌ലി സാബു (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹയാത്രികന് നിസ്സാര പരിക്കേറ്റു. രാത്രി 8…

കാണാതായ പതിമൂന്ന് വയസ്സുകാരിയെ കണ്ടെത്തി

ശനിയാഴ്ച രാത്രി 7.45 മുതലാണ് പയ്യമ്പള്ളി പടമലയില്‍ നിന്നും അലീന എന്ന പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കള്‍ ശനിയാഴ്ച രാത്രി തന്നെ പോലീസിന് പരാതി നല്‍കി. കുട്ടി ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ശേഷം റോഡിലൂടെ…

ചരസുമായി യുവാക്കള്‍ പിടിയില്‍

വാഹന പരിശോധനക്കിടെ ചരസുമായി യുവാക്കളെ മുത്തങ്ങ പൊലിസ് എയിഡ് പോസ്റ്റില്‍ അധികൃതര്‍ പിടികൂടി. കോഴിക്കോട് വെസ്റ്റ്ഹില്‍ റോഡ് ഹൗസ് അര്‍ഷാദ് (30), പടനിലം മുഹമ്മദ് സലിം ബിന്യാമി (30) എന്നിവരാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്ന് വരുകയായിരുന്ന…

മദ്യ വില്പനക്കാരനെ പിടികൂടി

നീര്‍വാരം കുരിശുംകവല ഭാഗത്തെ സ്ഥിരം മദ്യവില്‍പ്പനക്കാരന്‍ പിടിയില്‍. പനമരം വില്ലേജില്‍ നീര്‍വാരം ഭാഗത്ത് വെച്ച് അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്പന നടത്തിയ കുറ്റത്തിന് നീര്‍വാരം അരിച്ചിറക്കാലായില്‍ ഷാജി (46) എന്നആളെ എക്‌സൈസ്…

മക്കിമലയില്‍ മാവോയിസ്റ്റ് സംഘമെത്തി

മാവോയിസ്റ്റുകള്‍ എത്തിയത് മക്കിമലയില്‍. മാധ്യമങ്ങള്‍ക്ക് സന്ദേശം അയച്ചത് റിസോര്‍ട്ട് ജീവനക്കാരന്റെ നമ്പറില്‍ നിന്ന്. ഏഴുമണിയോടെയാണ് എത്തിയത്. അഞ്ചുപേര്‍ ഉണ്ടായിരുന്നതായി റിസോര്‍ട്ട് ജീവനക്കാരന്‍. തോക്കുധാരികള്‍ ആയിരുന്നു അഞ്ചുപേരും. സംഘം…

കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോയിട്ടും യാതൊരു നടപടിയുമില്ല

അമ്പലവയല്‍ മഞ്ഞപ്പാറയില്‍ കടകള്‍ക്കു മുന്‍വശത്തുകൂടി പോകുന്ന കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയാണ് വെള്ളം പാഴായി പോകുന്നത്. ഒരു മാസത്തിലേറെയായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായി പോകുമ്പോഴും ശരിയാക്കേണ്ട ജലവിതരണ വകുപ്പ്…

സങ്കല്‍പ്പ് സപ്താഹ്: സാമ്പത്തിക സാക്ഷരത ക്ലാസ്സ് നടത്തി

ആസ്പിരേഷന്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സങ്കല്‍പ്പ് സപ്താഹിന്റെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സാമ്പത്തിക സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍…

കേരളോത്സവം തുടങ്ങി

എടവക ഗ്രാമ പഞ്ചായത്ത് യുവജന ക്ഷേമ ബോര്‍ഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളോത്സവം പഞ്ചായത്ത് സ്വരാജ് ഹാളില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംഷീറാ ഷിഹാബ് അദ്ധ്യക്ഷയായിരുന്നു. കായിക…

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു

ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ് നാട്ടിലുമായി കൊലപാതകം, മോഷണം, പോക്‌സോ, ദേഹോപദ്രവം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളതും അമ്പലവയല്‍ പോലീസ്…
error: Content is protected !!