മാനന്തവാടി നഗരസഭ സെക്രട്ടറിയെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിക്കുന്നു

0

ഡിപിസി അംഗീകാരത്തിന് നല്‍കിയ നഗരസഭ പദ്ധതികളില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ഫണ്ട് വെട്ടിക്കുറച്ച് ഈ തുക വകമാറ്റി എന്നാരോപിച്ച്
കഴിഞ്ഞ ദിവസം ചെയര്‍പേഴ്‌സന്‍ സികെ രത്‌നവല്ലിയുടെ ചേമ്പറില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു.പ്രശ്‌ന പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!