Browsing Category

Business

സ്വര്‍ണം വാങ്ങാന്‍ തിരിച്ചറിയല്‍ രേഖ വ്യവസ്ഥ പുതിയതല്ലെന്ന് സര്‍ക്കാര്‍

സ്വര്‍ണം ,വെള്ളി ,രത്‌നങ്ങള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണമെന്ന് പുതിയ വ്യവസ്ഥ വന്നതായി വിപണിയിലുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രാലയം. 2 ലക്ഷം രൂപയ്ക്കുമേല്‍ മൂല്യമുള്ള സ്വര്‍ണമോ രത്‌നമോ വാങ്ങുന്നവര്‍…

ചുരുങ്ങിയ ചിലവില്‍ ചില സൈഡ് ബിസിനസുകള്‍

1. സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കഴിവുണ്ടോ നിങ്ങള്‍ക്ക്‌? ആത്മവിശ്വാസത്തോടെ ആളുകളെ ഏത്‌ സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും സാമര്‍ത്ഥ്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക്‌ സെയ്‌ല്‍സ്‌…

ജിഎസ്ടിയിലേക്കുള്ള മാറ്റം: കേരളത്തിന് കിട്ടിയത് 500 കോടി രൂപ

നികുതി പരിഷ്കാരമായ ജിഎസ്ടിയിലേക്കുള്ള മാറ്റത്തിന് ശേഷം സംസ്ഥാനത്തിന് ലഭിച്ച നികുതി വരുമാനം 500 കോടി രൂപ. ശരാശരി 1200 കോടിയോളം രൂപ പ്രതിമാസം വാറ്റ് നികുതിയായി ലഭിച്ചിരുന്നിടത്താണ് നികുതി ഒറ്റയടിക്ക് പകുതിയായി താഴ്ന്നത്. എന്നാല്‍, നികുതി…

പൊതുമേഖലാ ബാങ്കുകളില്‍ അവസരം

പൊതുമേഖലാ ബാങ്കുകളില്‍ അവസരം. രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ബിരുദധാരികളില്‍ നിന്നും ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍) അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍…

ബി.എസ്.എന്‍.എല്‍. ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു 188 രൂപയ്ക്ക് 220 രൂപയുടെ കോളും വണ്‍ ജിബി ഡാറ്റയും

കൊച്ചി: ഓണം പ്രമാണിച്ച്‌ ബി.എസ്.എന്‍.എല്‍. പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 188 രൂപയ്ക്ക് 220 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കുന്നതാണ് ഇവയില്‍ ഒന്ന്. 14 ദിവസത്തേക്കാണിത്. 289 രൂപക്ക് 28 ദിവസത്തേക്ക് 340 രൂപയുടെ സംസാരസമയവും ഒരു…

മൊബൈല്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതേറിറ്റി ( ട്രായ്) തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്ബോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്‌ട്…

പാന്‍ ആധാറുമായി ബന്ധിപ്പിച്ചത് മുപ്പതുശതമാനം മാത്രം

രാജ്യത്ത് പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചത് 9.3 കോടിപ്പേര്‍. 30 കോടി പാന്‍കാര്‍ഡുടമകളില്‍ ഏതാണ്ട് 30 ശതമാനം. ആദായനികുതിറിട്ടേണ്‍ നല്‍കാനുള്ള അവസാനതീയതിയായ ഓഗസ്റ്റ് അഞ്ചിലെ കണക്കാണിത്. ജൂണിലും ജൂലായിലുമായി മൂന്നുകോടിപേര്‍…

കാ​ജോ​ള്‍ ജോ​യ്​ ആ​ലു​ക്കാ​സി​െ​ന്‍​റ ബ്രാ​ന്‍​ഡ്​ അം​ബാ​സ​ഡ​ര്‍

ദു​ബൈ: ബോ​ളി​വു​ഡ്​ നടി കാ​ജോ​ള്‍ ദേ​വ​്​ഗ​ണ്‍ ജോ​യ്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റി​യു​ടെ ബ്രാ​ന്‍​ഡ്​ അം​ബാ​സ​ഡ​റാ​കും. ജോ​യ്​ ആ​ലു​ക്കാ​സ്​ ബ്രാ​ന്‍​ഡ്​ അം​ബാ​സ​ഡ​റാ​കാ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ താ​ര​മാ​ണ്​ കാ​ജോ​ള്‍ എ​ന്ന്​ ജോ​യ്​…

3D ഫേസ് ഇനി ആപ്പിളിന്റെ സ്മാര്‍ട്ട് ഫോണുകള്‍ക്കും

ആപ്പിള്‍ ഫോണുകളില്‍ ടച്ച്‌ ഐഡി സംവിധാനം സ്ക്രീനില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ശ്രമത്തിനു പിന്നാലെ ഐഫോണുകളിലും മറ്റ് ആപ്പിള്‍ ഗാഡ്ജറ്റുകളിലും വ്യത്യസ്തമായൊരു സാങ്കേതിക…

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിനെതിരെ സൈബര്‍ സെല്ലിന്റെ വാട്സ് ആപ്പ് ഗ്രൂപ്പ്

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് തടയുന്നതിന് സൈബര്‍ ഡോമും റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസും ചേര്‍ന്ന് പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. ബാങ്കിംഗ് വിഭാഗങ്ങളെയും സൈബര്‍ സെല്ലുകളെയും യോജിപ്പിച്ചാണ് സ്റ്റോപ് ബാങ്കിംഗ് ഫ്രോഡ് എന്ന…
error: Content is protected !!