വാഹനാപകടത്തില്‍ വയോധിക മരിച്ചു

0

മേപ്പാടി ചൂരല്‍മല റോഡില്‍ ഒന്നാം മൈലില്‍ വാഹനാപകടത്തില്‍ വയോധിക മരിച്ചു.മേപ്പാടി നെല്ലിമുണ്ട സ്വദേശി പി.പി ഇബ്രാഹിമിന്റെ ഭാര്യ ബിയ്യുമ്മ(71) ആണ് മരിച്ചത്.സ്‌കൂട്ടറും ബൊലേറൊ ജീപ്പും ഇടിച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ ബിയ്യുമ്മയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിചെങ്കിലും മരണപ്പെടുകയായിരുന്നു.മേപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി.പി ഷെരീഫിന്റെ മാതാവാണ് മരണപ്പെട്ട ബിയ്യുമ്മ.

Leave A Reply

Your email address will not be published.

error: Content is protected !!