പെരിക്കല്ലൂർ ഭൂമി വിവാദം ജനങ്ങൾ ആശങ്ക പെടേണ്ടതില്ല : സി.പി.ഐ.(എം)

0

 

 

പുൽപ്പള്ളി – പുൽപ്പള്ളി പെരിക്കല്ലൂരിലെ ഭൂമിവിവാദം ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് പറഞ്ഞു. ജനങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ല എന്നും വിഷയം സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അറിയിച്ചു. ഇത്തരം അവകാശവാദങ്ങളെ പ്രതിരോധിക്കുമെന്നും അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!