Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
മീനങ്ങാടിയില്‍ പോലീസ് വാഹന പരിശോധനക്കിടെ 1.15 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കുറ്റ്യാടി പെരുവയല്‍ പനത്തലത്ത് ഉവൈസ് (31) ആണ് മീനങ്ങാടി 54 ല്‍ പിടിയിലായത്. പോലീസിനെ കണ്ട് ഓടാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. പോലീസ് ചോദ്യം…
ചുള്ളിയോട് ചന്തയില്‍ തീപ്പിടുത്തം ഒരാള്‍ പൊള്ളലേറ്റു മരിച്ചു
ചുള്ളിയോട് അമ്പലക്കുന്ന് കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം. ചന്തയോട് ചേര്‍ന്ന് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു നടത്തിയ തിരച്ചിലിലാണ് മുതദേഹം കണ്ടെത്തിയത്.
ഹോംസ്റ്റേയില്‍ അതിക്രമിച്ചു കയറി അക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
ഹോംസ്റ്റേയില്‍ അതിക്രമിച്ചു കയറി ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും മൊബൈല്‍ ഫോണും വാച്ചും ഷര്‍ട്ടും കവരുകയും ചെയ്ത സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കല്‍പ്പറ്റ വേങ്ങപ്പളളി, വൈശാലി വീട്ടില്‍ അശ്വിന്‍ കുമാര്‍ (21), കല്‍പ്പറ്റ തുര്‍ക്കി,…
മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു
മദ്യകുപ്പി ഒളിപ്പിച്ചു വെച്ചുവെന്നാരോപിച്ച് മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പിതാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി പുത്തന്‍കുന്ന്, കരപ്പുറത്ത് വീട്ടില്‍ കെ.എന്‍ വിശ്വംഭരന്‍ (84) യാണ് എസ്.ഐ കെ.വി ശശികുമാറിന്റെ നേതൃത്വത്തിലുള്ള…
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍. തൃശൂര്‍ ചാവക്കാട്, വി.പി മുഹമ്മദ് ഷമീര്‍ (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടെ മുത്തങ്ങ പോലീസ് ചെക്പോസ്റ്റിന് സമീപത്ത്‌നിന്നാണ് ഇയാളെ പിടികൂടിയത്. 9.62 ഗ്രാം കഞ്ചാവും 0.24…
കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍
കഞ്ചാവും എം.ഡി.എം.എയുമായി വിവിധ കേസുകളിലായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വെള്ളൂര്‍, പുതിയപുരയില്‍ വീട്ടില്‍ സുതിന്‍രാജ് (27), മേപ്പാടി സ്വദേശിയായ നിലവില്‍ ചെന്നൈയില്‍ താമസിക്കുന്ന കോലത്തൂര്‍, എബിന്‍ കെ മാത്യു (33), കോഴിക്കോട്…
കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊളിച്ച് പോലീസ്. 10000 രൂപ വാങ്ങി കാറില്‍ എം.ഡി.എം.എ വെച്ച യുവാവിന്റെ സുഹൃത്തിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി. ചീരാല്‍,…
യുവാവില്‍ നിന്ന് 23 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കൂടി മാനന്തവാടി പോലീസ് പോലീസ് പിടികൂടി
യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍ കണ്ണവം വിനീഷ് ഭവനില്‍ എം വിനീഷ് (40) നെയാണ് തലപ്പുഴ അമ്പലക്കൊല്ലിയിലെ ഇയാളുടെ ഭാര്യ വീട്ടില്‍ നിന്നും പിടി കൂടിയത്. കണ്ണൂര്‍ സ്വദേശികളായ മാഹി പള്ളൂര്‍,…
മീനങ്ങാടി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ കടുവയുടെ ആക്രമണം, 3 വളര്‍ത്തുമൃഗങ്ങളെ കൊന്നു
മൈലമ്പാടി പാമ്പംകൊല്ലി കാവുങ്ങല്‍ കുര്യന്റെ ആടിനെയും, അപ്പാട് കാഞ്ചിയുടെ 2 വയസ്സുള്ള ആടിനെയും കുട്ടിയെയുമാണ് കടുവ കൊന്നത്. അപ്പാട് രാത്രി 11 നും, മൈലമ്പാടിയില്‍ പുലര്‍ച്ചയുമാണ് കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നത്. കഴിഞ്ഞ ദിവസം മൈലമ്പാടി,…
മൂന്നാനക്കുഴിയില്‍ നിയന്ത്രണം വിട്ട ഇന്നോവ അപകടത്തില്‍ പെട്ടു
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. റോഡില്‍ നിന്നും സമീപത്തെ താഴ്ചയുള്ള കാപ്പിത്തോട്ടത്തിലെ മരങ്ങളും ഉപയോഗിക്കാതെ കിടന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിലും ഇടിച്ചാണ് വാഹനം നിന്നത്. തലശ്ശേരിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കുടുംബമാണ്…