എന്‍ ഊര് പൈതൃക ഗ്രാമം തുറന്ന് പ്രവര്‍ത്തിക്കില്ല

0

 

ജില്ലയില്‍ വരും ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ജൂണ്‍ 13 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!