കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് സമീപം ബസുകള്‍ കൂട്ടിയിടിച്ചു.

0

കല്പ്പറ്റ സിവില് സ്റ്റേഷന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.സ്വകാര്യ ബസ്സും കര്ണാടക ആര്.ടി.സി. ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ നാല് പേര്‍ക്ക് നിസാര പരിക്കുകള്‍.

Leave A Reply

Your email address will not be published.

error: Content is protected !!