വാഹനാപകടം യുവതി മരിച്ചു

0

ഗുണ്ടല്‍പേട്ട് മദ്ദൂരിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരണപ്പെട്ടു. മീനങ്ങാടി കാപ്പിക്കുന്ന്
നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്‌ലി സാബു (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹയാത്രികന് നിസ്സാര പരിക്കേറ്റു. രാത്രി 8 മണിയോടെയായിരുന്നു അപകടം. മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!