ഏഴാഞ്ചിറ പുനരധിവാസ പദ്ധതി; വീടുകളുടെ താക്കോല്‍ കൈമാറി
മേപ്പാടി പരൂര്‍കുന്ന് പുനരധിവാസ പദ്ധതിയില്‍ ഭൂരഹിതരായ 123 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറി. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍അഞ്ച് കുടുംബങ്ങള്‍ക്ക് താക്കോല്‍ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.…