വീട് നിര്‍മ്മാണത്തിനെത്തിച്ച ഗ്രാനൈറ്റ് ഇറക്കുന്നത് ചുമട്ട് തൊഴിലാളികള്‍ തടഞ്ഞു

0

മാനന്തവാടി അമ്പുകുത്തി, മഞ്ഞിന്‍മേല്‍ കൂടി ഷില്‍ജു അബ്രഹാമിന്റെ വീട് നിര്‍മ്മാണത്തിനായി നഞ്ചന്‍ഗോഡ് നിന്ന് ഇന്നലെ രാത്രി എത്തിച്ച ഗ്രാനൈറ്റ് ലോറിക്കൊപ്പം എത്തിയ മലപ്പുറം ജില്ലയിലെ തൊഴിലാളികള്‍ ഇറക്കുന്നതാണ് തടഞ്ഞത്. മാനന്തവാടി നഗരസഭ പരിധിയില്‍ നിന്നല്ലാതെ മലപ്പുറം ജില്ലയില്‍ നിന്നുള്ള തൊഴിലാളികളെ ഉപയോഗിച്ച് ലോഡ് ഇറക്കുന്നത് അനുവദിക്കാനാവില്ലെന്ന് യൂണിയന്‍ നേതാക്കള്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!