Browsing Category

News bureaus

ഷെഡ്ഡിന് തീപിടിച്ച സംഭവം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികയും മരിച്ചു

താമസിക്കുന്ന ഷെഡ്ഡിന് തീ പിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികയും മരണപ്പെട്ടു. തരുവണ പാലയാണ തേനോത്തുമ്മല്‍ കോളനിയിലെ വെള്ളന്റെ ഭാര്യ തേയി (68) ആണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരമുണ്ടായ സംഭവത്തില്‍…

ഷെഡിന് തീപിടിച്ച് വയോധികന്‍ മരിച്ചു; ഭാര്യക്ക് ഗുരുതരമായി പൊള്ളലേറ്റു

തരുവണ പാലിയാണയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡ്ഡിന് തീപിടിച്ച് വയോധികന്‍ പൊള്ളലേറ്റ് മരിച്ചു. പാലയാണ മണികണ്ഠാലയം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തേനാമിറ്റത്തില്‍ വെള്ളന്‍ (80) ആണ് മരിച്ചത്. വെള്ളന്റെ ഭാര്യ തേയി (70) യെ…

ജില്ലാ കളക്ടര്‍ ലൈവ്: പരാതികള്‍ക്ക് പരിഹാരം

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി.ലൈവിന് ജില്ലയില്‍ മികച്ച തുടക്കം. ആദ്യഘട്ടത്തില്‍ 60 പരാതികള്‍ക്ക് തത്സമയം പരിഹാരം കാണാനായതോടെ ജില്ലയിലെ നൂതന പരാതി പരിഹാര സംവിധാനം ലക്ഷ്യത്തിലെത്തി. ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഡി.സി…

കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചിലാണ് ആനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. 20 വയസ്സുള്ള കൊമ്പനാണ് ചരിഞ്ഞത്. ചെതലയം ആറാംമൈല്‍ വളാഞ്ചേരികുന്നില്‍ പുള്ളിമൂലയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കിടങ്ങിലെ ചതുപ്പ് പ്രദേശത്താണ് ആനയുടെ…

വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഹനങ്ങളും കുമ്മട്ടി കടയും കത്തി നശിച്ചു

നെന്മേനി ചുള്ളിയോട് പൊന്നംകൊല്ലിയിലാണ് സംഭവം. പ്രദേശവാസിയായ മംഗലത്ത് അഖില്‍ ശശികുമാറിന്റെ വീട്ട് മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാര്‍, സുഹൃത്ത് അക്ഷയുടെ ബൈക്ക്, 200 മീറ്റര്‍ മാറി ബെന്നി എന്നയാളുടെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന…

അതിര്‍ത്തിതര്‍ക്കത്തിനിടെ അനുജനെ കുത്തിപ്പരിക്കേല്‍പ്പിച്ച ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തു

അതിര്‍ത്തിതര്‍ക്കവുമായി ബന്ധപ്പെട്ട് അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്പിച്ച ജ്യേഷ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശിലേരി കാനഞ്ചേരികുന്ന് മരട്ടിവീട്ടില്‍ മാത്യു (55) നെ കുത്തി പരിക്കേല്‍പ്പിച്ച സഹോദരന്‍ തോമസ് (60) നെയാണ് വധശ്രമ കുറ്റം…

വാഹനാപകടം യുവതി മരിച്ചു

ഗുണ്ടല്‍പേട്ട് മദ്ദൂരിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരണപ്പെട്ടു. മീനങ്ങാടി കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്‌ലി സാബു (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹയാത്രികന് നിസ്സാര പരിക്കേറ്റു. രാത്രി 8…

കാണാതായ പതിമൂന്ന് വയസ്സുകാരിയെ കണ്ടെത്തി

ശനിയാഴ്ച രാത്രി 7.45 മുതലാണ് പയ്യമ്പള്ളി പടമലയില്‍ നിന്നും അലീന എന്ന പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കള്‍ ശനിയാഴ്ച രാത്രി തന്നെ പോലീസിന് പരാതി നല്‍കി. കുട്ടി ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ശേഷം റോഡിലൂടെ…

ചരസുമായി യുവാക്കള്‍ പിടിയില്‍

വാഹന പരിശോധനക്കിടെ ചരസുമായി യുവാക്കളെ മുത്തങ്ങ പൊലിസ് എയിഡ് പോസ്റ്റില്‍ അധികൃതര്‍ പിടികൂടി. കോഴിക്കോട് വെസ്റ്റ്ഹില്‍ റോഡ് ഹൗസ് അര്‍ഷാദ് (30), പടനിലം മുഹമ്മദ് സലിം ബിന്യാമി (30) എന്നിവരാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്ന് വരുകയായിരുന്ന…

മദ്യ വില്പനക്കാരനെ പിടികൂടി

നീര്‍വാരം കുരിശുംകവല ഭാഗത്തെ സ്ഥിരം മദ്യവില്‍പ്പനക്കാരന്‍ പിടിയില്‍. പനമരം വില്ലേജില്‍ നീര്‍വാരം ഭാഗത്ത് വെച്ച് അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്പന നടത്തിയ കുറ്റത്തിന് നീര്‍വാരം അരിച്ചിറക്കാലായില്‍ ഷാജി (46) എന്നആളെ എക്‌സൈസ്…
error: Content is protected !!