പുൽപ്പള്ളി:പെരിക്കല്ലൂർ പ്രദേശത്തെ 170തോളം കുടുംബങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ച സംഭവത്തെ കുറിച്ച് സർക്കാരിൻ്റെ അടിയന്തര ഇടപ്പെടലുണ്ടാകണമെന്നാവശ്യപ്പെട്ട് റവന്യുമന്ത്രിയ്ക്ക് ഐ സി ബാലകൃഷ്ണൻ എം എൻ എ കത്ത് നൽകി. പെരിക്കല്ലൂർ 33 കവല,80 കവല പ്രദേശങ്ങളിൽ 170 തോളം കുടുംബങ്ങൾ ങ്ങാണ് 1970 – 75 കാലത്ത് ബത്തേരി ലാൻഡ് ട്രിബൂണൽ കൈവശക്കാരായവർക്ക് പട്ടയം ലഭിച്ചിട്ടുള്ള ഭുമി ക്കാണ് കർണാടക സ്വദേശിവക്കിൽ നോട്ടീസ് അയച്ച സംഭവവുമായി ബന്ധപ്പെട്ട് സർക്കാരിന്നെയും റവന്യുഡിപ്പാർട്ട്മെൻറിൻ്റെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് രാഷ്ട്രിയ പരമായും നിയമപരമായും ജനങ്ങളോടൊപ്പം നിൽക്കുമെന്ന് എം എൽ എ പറഞ്ഞു.