- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Ariyippukal
ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
അനര്‍ട്ട്: സൗരോര്‍ജ പ്ലാന്റിന് അപേക്ഷിക്കാം
അനര്‍ട്ടിന്റെ സൗരതേജസ് പദ്ധതിയില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ രണ്ട് മുതല്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശ്യംഖല ബന്ധിത…
ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
പ്രൊജക്റ്റ് അസിസ്റ്റൻറ് നിയമനം
വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍…
അറിയാം ജില്ലയിലെ പ്രധാന അറിയിപ്പുകള്‍.
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം.
2000 ജനുവരി 1 മുതല്‍ 2021 ആഗസ്റ്റ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് 2021 ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ 10/99 മുതല്‍…
വിദ്യാഭ്യാസ ഗ്രാന്റ് :അപേഷാ തീയതി നീട്ടി
കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ (ഫാക്ടറിതൊഴിലാളികള്‍, തോട്ടംതൊഴിലാളികള്‍, ബാങ്ക്ജീവനക്കാര്‍, കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാര്‍) തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയനവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേഷിക്കേണ്ട…
ഡി.എല്‍.എഡ് കൂടിക്കാഴ്ച
2020-22 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ്(ഗവ/എയ്ഡഡ്) കോഴ്‌സിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 23 ന് രാവിലെ 9.30 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകളുമായി കൃത്യ സമയത്ത് ഹാജരാകണം. പ്രവേശന പട്ടിക…
പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് നവംബർ 30 വരെ അപേക്ഷിക്കാം
2020-21 അക്കാദമിക് വർഷം ഭിന്നശേഷി, ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്കുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) നവംബർ 30 വരെ അപേക്ഷിക്കാം. www.scholarships.gov.in ലെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ മുഖാന്തിരം ഓൺലൈനായി…
ശിശുദിനാഘോഷം: ഓണ്‍ലൈന്‍ മത്സരങ്ങള്‍
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഉപജില്ലാ രചനാ മത്സരങ്ങള്‍ നവംബര്‍ 2, 3 തീയതികളിലും പ്രസംഗ മത്സരങ്ങള്‍ നവംബര്‍ 5 നും നടത്തും. രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് ഓണ്‍ലൈനായാണ് മത്സരം. ഫോണ്‍…
കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാകമ്മിറ്റി കലക്ടറേറ്റിൽ ധർണനടത്തി
കൽപ്പറ്റ: വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, ജില്ലയിലെ കാലവർഷക്കെടുതി കുടിശ്ശിക ഉടൻ അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വൈദ്യുതി ചാർജ്ജ് പിൻവലിക്കുക, മദ്യനയം പിൻവലിക്കുക, മുഴുവൻ കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ വിതരണം…
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ (16.01.2020)
ജില്ലാ ആശുപത്രി മാനന്തവാടി- 9.30 AM
1) രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമന്ദിരം
ബഹു. രാജ്യസഭാ എം.പി കെ.കെ രാഗേഷ് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത് (ഒന്നര വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ച കെട്ടിടം പലവിധ…
ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പ് 16 ന്
ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പും ബോധവത്കരണവും ജനുവരി 16 ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും