Browsing Category

S bathery

കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദ്ദിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍

കെ.എസ്.ആര്‍.ടി.സിയെ ഓവര്‍ടേക്ക് ചെയ്യാന്‍ കഴിയാത്തതിലുള്ള വിരോധം;ബത്തേരിയില്‍ മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ രാത്രിയില്‍ പബ്ലിക് റോഡില്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും, സ്വര്‍ണ…

പ്ലാറ്റിനം ജൂബിലി സമാപന ആഘോഷവും യാത്രയയപ്പ് സമ്മേളനവും

നടവയല്‍ സെന്റ് തോമസ് എല്‍പി സ്‌കൂള്‍പ്ലാറ്റിനം ജൂബിലി സമാപന ആഘോഷവും യാത്രയയപ്പ് സമ്മേളനവും മാര്‍ച്ച് 1 ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ നടവയലില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എംഎല്‍എ ഒആര്‍…

കടുവയെ തൃശ്ശൂര്‍ മൃഗശാലയിലെത്തിച്ചു

പുല്‍പ്പള്ളി വടാനക്കവലയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ തൃശ്ശൂര്‍ മൃഗശാലയിലെത്തിച്ചു. ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്നലെ രാത്രിയോടെയാണ് ബത്തേരി പച്ചാടി വന്യമൃഗ സംരക്ഷണ പരിപാലന കേന്ദ്രത്തില്‍ നിന്ന് കടുവയെ…

സ്‌നേഹവീടുകള്‍ വിഭാവനം ചെയ്ത് മീനങ്ങാടിയുടെ വാര്‍ഷിക ബജറ്റ്

മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ഒരു സ്‌നേഹ വീട് വിഭാവനം ചെയ്ത് മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ്. എഴുപത് കോടി അറുപത്തിയഞ്ച് ലക്ഷം രൂപ വരവും അറുപത്തിയൊമ്പതു കോടി എണ്‍പത്തിയഞ്ചു ലക്ഷം രൂപ ചെലവും എണ്‍പത് ലക്ഷം രൂപ…

പ്രതിഷേധമിരമ്പി മിനിസിവില്‍ സ്റ്റേഷന്‍ മാര്‍ച്ച്

വന്യമൃഗശല്യത്തിനെതിരെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്സ് അസോസിയേഷന്‍ ജില്ലാകമ്മറ്റി സംഘടിപ്പിച്ച മിനിസിവില്‍ സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.ബത്തേരി ഗാന്ധി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിലും തുടര്‍ന്ന് മിനിസിവില്‍ സ്റ്റേഷനുമുന്നില്‍…

കഞ്ചാവുമായി സ്‌കൂളിന് മുമ്പിലെ റോഡില്‍ നിന്ന യുവാവിനെ പിടികൂടി

100 ഗ്രാം കഞ്ചാവുമായി സ്‌കൂളിന് മുമ്പിലെ റോഡില്‍ നിന്ന യുവാവിനെ പിടികൂടി. ബത്തേരി, കൊളഗപ്പാറ തകിടിയില്‍ വീട്ടില്‍ ടി.ആര്‍. ദീപു(34)വിനെയാണ് എസ്.ഐ സി.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പെരിക്കല്ലൂര്‍…

മുള്ളന്‍കൊല്ലി ടൗണില്‍ വീണ്ടും കടുവയിറങ്ങി.

ടൗണിലെ കടകള്‍ക്ക് പിന്നിലുള്ള തട്ടാന്‍പറമ്പില്‍ കുര്യന്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ 10.30ഓടെ കടുവയെ കണ്ടത്. കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന തമിഴ്നാട് സ്വദേശി പനിറാണ് കാട്ടുപന്നികളെ ഓടിച്ചുപോകുന്ന കടുവയെ കണ്ടത്. ഭയന്ന പനീര്‍…

അര്‍ബന്‍ ബാങ്ക് :നടപടിയെടുത്തതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന

ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഭരണസമിതിക്കെതിരെ തിരക്കിട്ട നടപടിയെടുത്തതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയും, സമ്മര്‍ദ്ദവുമാണെന്ന് ചെയര്‍മാന്‍ ഡി.പി രാജശേഖരനും ഡയറക്ട് ബോര്‍ഡംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ അരോപിച്ചു. ഇതിനെതിരെ…

അര്‍ബന്‍ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം

ബത്തേരി കോ. ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലെ ഭരണസമിതി ചെയര്‍മാനടക്കം എട്ട്പേരെ ജില്ലാജോയിന്റ് രജിസ്ട്രാര്‍ അയോഗ്യരാക്കി അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. ഇതിനു പുറകെ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ബാങ്ക്…

കേരള ബാങ്ക് കേണിച്ചിറ ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കേണിച്ചിറയില്‍ ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തില്‍ കാന്‍സര്‍ രോഗിയായ അയ്യപ്പന്‍ മരണമടഞ്ഞ സംഭവത്തില്‍ ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് പൂതാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ബാങ്ക് കേണിച്ചിറ ശാഖയിലേക്ക്…
error: Content is protected !!