കഞ്ചാവുമായി ഒരാള്‍ പിടിയില്‍

0

 

100 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍.വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡും,എക്സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡും സംയുക്തമായി കല്‍പ്പറ്റ-മേപ്പാടി റോഡില്‍ നടത്തിയ പരിശോധനയിലാണ് 100 ഗ്രാം കഞ്ചാവ് പൊതികളിലായി സൂക്ഷിച്ചതിന് നൗഷാദിനെ(42) പിടികൂടിയത്.നിലവിലുള്ള എന്‍ഡിപിഎസ് നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!