Browsing Category

S bathery

കബനി കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് പുനരാരംഭിച്ചു

കാരാപ്പുഴ ഡാമില്‍ നിന്നും കുടിവെളളാവശ്യത്തിനായി കബനി നദിയിലെ തടയണയിലേക്ക് വെളളം എത്തിയതോടെ കബനി കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് പുനരാരംഭിച്ചു. കാരാപ്പുഴ ഡാമില്‍ നിന്നും തുറന്ന് വിട്ട വെള്ളം 60 കിലോമീറ്റര്‍ പിന്നിട്ട് ഇന്നലെ രാത്രിയാണ്…

രാഹുല്‍ അമേഠിയില്‍ തോല്‍ക്കുമെന്ന് ഭയന്നാണോ വയനാട്ടില്‍ മത്സരിക്കുന്നത്?; ജെ.പി.നദ്ദ

രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കുമെന്ന് ഭയന്നാണോ വയനാട്ടില്‍ മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. കുടുംബ രാഷ്ട്രീയമാണ് രാഹുല്‍ ഗാന്ധി നടപ്പാക്കുന്നതെന്നും പ്രീണനരാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്നും നദ്ദ കുറ്റപ്പെടുത്തി.…

തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ വിധിയെഴുതും; വി എം സുധീരന്‍

ഇന്ത്യാ സഖ്യം അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതിബില്‍ അറബി കടലില്‍ വലിച്ചെറിയുമെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. ഈ തിരഞ്ഞെടുപ്പ് വര്‍ഗ്ഗീയ ശക്തികളെ പുറത്താക്കാനുള്ള തിരഞ്ഞെടുപ്പ് ആണന്നുംമോദി സര്‍ക്കാരിന് എതിരെ ജനങ്ങള്‍…

തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തില്‍ നിന്നും പിന്മാറുന്നതായി ലീസ് കര്‍ഷക സമര സമിതി

ലോക്‌സഭാതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നതായി ലീസ് കര്‍ഷക സമര സമിതി ഭാരവാഹികള്‍. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലും, വയനാട്ടിലെ ലീസ് കര്‍ഷകര്‍കരുടെ…

തടയണ നിര്‍മാണം ആരംഭിച്ചു

ജനകീയ പങ്കാളിത്തത്തോടെ കബനി നദിയില്‍ തടയണ നിര്‍മാണം ആരംഭിച്ചു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 8.30ഓടെ തടയണ നിര്‍മാണം ആരംഭിച്ചത്. കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരും…

വയനാട്ടിലെ പ്രശ്നങ്ങള്‍ ജനങ്ങളോടൊപ്പം നിന്ന് പരിഹരിക്കും:രാഹുല്‍ഗാന്ധി.

വയനാട്ടിലെ മെഡിക്കല്‍കോളേജ് പ്രശ്നം ഗൗരവമുള്ളതാണെന്ന് രാഹുല്‍ഗാന്ധി. സംസ്ഥാന മന്ത്രിസഭക്ക് 2 മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് പരിഹാരമില്ലാതെ തുടരുന്നത്. വയനാട്ടിലെ പ്രശ്നങ്ങള്‍ ജനങ്ങളോടൊപ്പം നിന്ന് പരിഹരിക്കുമെന്നും രാഹുല്‍ഗാന്ധി.…

യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസ്: ഒരു പ്രതി കൂടി കസ്റ്റഡിയില്‍.

കരണിയില്‍ വീട്ടില്‍ കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലെ ഒരു പ്രതി കൂടി കസ്റ്റഡിയില്‍. കമ്പളക്കാട് ചെറുവണശ്ശേരി മുഹസ്സിന്‍ (29) ആണ് മീനങ്ങാടി പോലീസിന്റെ പിടിയിലായത്.എറണാകുളം പനമ്പള്ളി നഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മീനങ്ങാടി…

ആനി രാജ വരള്‍ച്ച ബാധിത പ്രദേശം സന്ദര്‍ശിച്ചു

വരള്‍ച്ച ബാധിത പ്രദേശം സന്ദര്‍ശിച്ച് വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആനി രാജ. മുള്ളന്‍കൊല്ലി കുന്നത്തു കവലയിലെ പ്രദേശങ്ങളിലാണ് സ്ഥാനാര്‍ഥിയെത്തിയത്. എല്‍ഡിഎഫ് പ്രതിനിധിസംഘം പ്രദേശം സന്ദര്‍ശിക്കുന്നതിനിടയിലാണ് ആനി രാജയും…

വരള്‍ച്ചയെ നേരിടാന്‍ നടപടികള്‍ വേണമെന്ന് കാത്തോലിക്ക കോണ്‍ഗ്രസ്

അതികഠിനമായ വരച്ചയുടെ പിടിയിലമര്‍ന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന-ജില്ല ഭരണകൂടങ്ങള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കാത്തോലിക്ക കോണ്‍ഗ്രസ് മരകാവ് യൂണിറ്റ്. ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് കുടിവെള്ളം…

മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും കത്ത് നല്‍കി

രൂക്ഷമായ വരള്‍ച്ച നേരിടുന്ന മുള്ളന്‍കൊല്ലി പഞ്ചായത്ത് സന്ദര്‍ശിക്കണമെന്നും ഇവിടം വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ ജല-കൃഷി വകുപ്പ് മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും കത്ത്…
error: Content is protected !!