സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
3136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
മലപ്പുറം 516
കോഴിക്കോട് 432
എറണാകുളം 424
കോട്ടയം 302
തിരുവനന്തപുരം 288
തൃശൂര്‍ 263
ആലപ്പുഴ 256
കൊല്ലം 253
പത്തനംതിട്ട 184
കണ്ണൂര്‍ 157
പാലക്കാട് 145
ഇടുക്കി 114
വയനാട് 84
കാസര്‍ഗോഡ് 41