എന്‍ഡിഎയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു:മാനന്തവാടിയില്‍ നേരിയ സംഘര്‍ഷം

0

മാനന്തവാടിയില്‍ എന്‍ഡിഎയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു.തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ മാനന്തവാടി സന്ദര്‍ശനം പ്രമാണിച്ച് സ്ഥാപിച്ച 100ഓളം പുതിയ ഫ്ളക്സ് ബോര്‍ഡുകളാണ് ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്.പിടിച്ചെടുത്ത ഫ്ളക്സ് ബോര്‍ഡുകള്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വാഹനത്തില്‍ നിന്ന് തിരിച്ച് ഇറക്കി കൊണ്ടുപോയി.മാനന്തവാടിയില്‍ ഇലക്ഷന്‍ ഉദ്യോഗസ്ഥരും പോലീസും
ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നേരിയസംഘര്‍ഷം

Leave A Reply

Your email address will not be published.

error: Content is protected !!