മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും കത്ത് നല്‍കി

0

രൂക്ഷമായ വരള്‍ച്ച നേരിടുന്ന മുള്ളന്‍കൊല്ലി പഞ്ചായത്ത് സന്ദര്‍ശിക്കണമെന്നും ഇവിടം വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ ജല-കൃഷി വകുപ്പ് മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും കത്ത് നല്‍കി. സംസ്ഥാനത്ത് മഴ ലഭ്യതയുടെ കുറവ് മൂലം ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന പ്രദേശമാണ് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്നതും കബനി നദിക്കരയോട് ചേര്‍ന്ന് കിടക്കുന്നതുമായ മുള്ളന്‍കൊല്ലി. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ രൂക്ഷമായ വരള്‍ച്ച പഞ്ചായത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും ബാധിച്ച് തുടങ്ങിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!