മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ വയനാട്ടില്‍

0

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ വയനാട്ടില്‍ എത്തും. യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നാളെ വൈകുന്നേരം നാല് മണിക്ക് സുല്‍ത്താന്‍ ബത്തേരിയിലാണ് ഗാര്‍ഗെ എത്തുന്നത്. പൊതു പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. യു.ഡി.എഫിന്റെ മറ്റ് ദേശീയ -സംസ്ഥാന നേതാക്കളും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും

 

 

Leave A Reply

Your email address will not be published.

error: Content is protected !!