വയനാട്ടിലെ പ്രശ്നങ്ങള്‍ ജനങ്ങളോടൊപ്പം നിന്ന് പരിഹരിക്കും:രാഹുല്‍ഗാന്ധി.

0

വയനാട്ടിലെ മെഡിക്കല്‍കോളേജ് പ്രശ്നം ഗൗരവമുള്ളതാണെന്ന് രാഹുല്‍ഗാന്ധി. സംസ്ഥാന മന്ത്രിസഭക്ക് 2 മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് പരിഹാരമില്ലാതെ തുടരുന്നത്. വയനാട്ടിലെ പ്രശ്നങ്ങള്‍ ജനങ്ങളോടൊപ്പം നിന്ന് പരിഹരിക്കുമെന്നും രാഹുല്‍ഗാന്ധി. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി ബത്തേരിയില്‍ റോഡ്ഷോയില്‍ പങ്കെടുക്കുകയായിരുന്നു. ബത്തേരി അസംപ്ഷന്‍ ജംഗ്ഷന്‍ മുതല്‍ കോട്ടക്കുന്ന് വരെ നീണ്ട റോഡ് ഷോ ഒരുമണിക്കൂര്‍ നീണ്ടു

Leave A Reply

Your email address will not be published.

error: Content is protected !!