പിണറായി വിജയന്റെ നിലപാട് ഇരട്ടത്താപ്പ്; കെ സുരേന്ദ്രന്‍

0

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പ് എന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. കേരളത്തിന്റെ പശ്ചാത്തലം വെച്ചാണോ മുഖ്യമന്ത്രി ഇന്ത്യ മുന്നണിയുടെ ഭാവി നിശ്ചയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജസ്ഥാനില്‍ സി.പി.എം ഉള്‍പ്പെടെ ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ്. കേരളത്തിന് പുറത്ത് രാഹുല്‍ഗാന്ധി ഇടതുപക്ഷത്തിന് കാണപ്പെട്ട ദൈവമാണെന്നും കെ സുരേന്ദ്രന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!