Browsing Category

Kalpatta

വയനാട് ലോക്സഭാ മണ്ഡലം 14,64,472 സമ്മതിദായകര്‍

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 14,64,472 സമ്മതിദായകരാണുള്ളത്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 311274 പുരുഷ വോട്ടര്‍മാരും 324651 സ്ത്രീ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 635930 പേരാണ് ഇത്തവണ അന്തിമ വോട്ടര്‍…

വോട്ട് ചെയ്യാന്‍ 12 രേഖകള്‍

12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ടവകാശം വിനിയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫീസ്,ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴില്‍ വകുപ്പ് നല്‍കിയ ആരോഗ്യ…

വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍

ജില്ലയില്‍ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായുള്ള വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ പോലീസ് സേനയ്ക്ക് പുറമെ അധിക സേനകളെയും ലഭ്യമാക്കിയിട്ടുണ്ട്. സി.ആര്‍.പി.എഫിന്റെ ഒരു കമ്പനിയും എസ്.എസ്.ബി യുടെ നാലു കമ്പനിയും…

ലോക്‌സഭ തെരഞ്ഞെടുപ്പ്: 1327 പോളിങ് സ്റ്റേഷനുകളും 49 മാതൃകാപോളിങ് സ്റ്റേഷനുകളും

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏഴ് നിയോജകമണ്ഡലങ്ങളിലായി 1327 പോളിങ് സ്റ്റേഷനുകളും 49 മാതൃകാപോളിങ് സ്റ്റേഷനുകളും. കല്‍പ്പറ്റ 187, മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 216, വണ്ടൂര്‍ 205, നിലമ്പൂര്‍ 202, ഏറനാട് 163, തിരുവമ്പാടി 178 എന്നിങ്ങനെയാണ്…

ഇനി കൊട്ടിക്കലാശം; തിരഞ്ഞെടുപ്പിന് മുന്‍പേയുള്ള പരസ്യപ്രചാരണം പരിസമാപ്തിയിലേക്ക്

കൊടുംവേനലിനെ വകവെക്കാതെ പാര്‍ട്ടി ഭേദമന്യേ നടത്തിയ നാളുകള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പരിസമാപ്തി. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പൊതുപ്രചാരണത്തിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്നും എല്ലാവരും പെരുമാറ്റച്ചട്ടം…

ടെന്നിസ് ബോള്‍ ക്രിക്കറ്റ് വയനാട് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നു

വയനാട്ടിലെ 20 ക്രിക്കറ്റ് ടീം ഉടമകളുടെ കൂട്ടായ്മ ടെന്നിസ് ബോള്‍ ക്രിക്കറ്റ് വയനാട് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നു. താളൂര്‍ നീലഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഗ്രൗണ്ടില്‍ 27 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് സംഘാടകര്‍…

ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 25 നും വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 26 നും അച്ചടി മാധ്യമങ്ങളില്‍ പരസ്യം ചെയ്യാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.)യുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.…

നിര്‍ണായകമായ വോട്ട് നേടുമെന്ന വാദവുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിര്‍ണായകമായ വോട്ട് നേടുമെന്ന വാദവുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ജനവിധി തേടുന്ന ബത്തേരി ഫെയര്‍ലാന്‍ഡിലെ എ.സി. സിനോജാണ് വിജയം അവകാശപ്പെട്ട് കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.…

പ്രസ്താവന വര്‍ഗീയ പരാമര്‍ശം മറച്ചുവെക്കാന്‍: എ.പി അനില്‍കുമാര്‍

രാഹുല്‍ ഗാന്ധിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നടത്തിയ പ്രസ്താവനയുടെ ലക്ഷ്യം നരേന്ദ്രമോദിയുടെ വര്‍ഗീയ പരാമര്‍ശം മറച്ചുവെക്കാനാണെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി.വി അന്‍വറിന്റെ…

മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ വയനാട്ടില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ വയനാട്ടില്‍ എത്തും. യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നാളെ വൈകുന്നേരം നാല് മണിക്ക് സുല്‍ത്താന്‍ ബത്തേരിയിലാണ് ഗാര്‍ഗെ എത്തുന്നത്. പൊതു പരിപാടിക്കുള്ള…
error: Content is protected !!