Browsing Category

Mananthavady

പോക്‌സോ; യുവാവ് അറസ്റ്റില്‍

തൊണ്ടര്‍നാട് : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കുഞ്ഞോത്ത് പന്നിയോടന്‍ വീട്ടില്‍ ഷഫീഖ് (27) നെയാണ് തൊണ്ടര്‍നാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ്…

ക്ഷേത്ര മഹോത്സവം

ചൊവ്വയില്‍ ഭഗവതി ക്ഷേത്ര മഹോത്സവം ഏപ്രില്‍ 7 മുതല്‍ 10 വരെ നടക്കും. 7 ന് വിശേഷാല്‍ പൂജകളോടെ ഉത്സവം ആരംഭിക്കും. 8ന് പ്രതിഷ്ഠദിന മഹോത്സവം, 9ന് ആറാട്ട് മഹോത്സവം, 10ന് തിറ മഹോത്സവം എന്നിങ്ങനെ പരിപാടികള്‍ നടക്കും. ക്ഷേത്ര പരിപാടികള്‍ക്ക്‌ പുറമെ…

പേ പാര്‍ക്കിംഗ് സംവിധാനം നിര്‍ത്തലാക്കി

മാനന്തവാടി കോഴിക്കോട് റോഡില്‍ അനുവദിച്ച പേ പാര്‍ക്കിംഗ് സംവിധാനം നിര്‍ത്തലാക്കി. ഉപഭോക്തൃത സംരക്ഷണ സമിതി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ ലീഗല്‍ സര്‍വ്വീസ് കമ്മറ്റി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നഗരസഭ പേ…

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പോലീസ്…

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പോലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ സിബിന്‍ കെ. വര്‍ഗീസി(33)നെയാണ് നെടുമ്പാശ്ശേരി…

ടാങ്കിൽ വെള്ളം കയറിയില്ല. കിണറിനടുത്ത് ചെന്ന് നോക്കിയപ്പോൾ കിണറ്റിൽ കടുവ:ഒടുവില്‍ കടുവ കൂട്ടില്‍

ടാങ്കിൽ വെള്ളം കയറിയില്ല. കിണറിനടുത്ത് ചെന്ന് നോക്കിയപ്പോൾ കിണറ്റിൽ കടുവ. വനം വകുപ്പിൻ്റെ നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ മയക്കുവെടിവെച്ച് കടുവയെ പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാനക്കുഴി യൂക്കാലിക്കവല കാക്കനാട്ട് ശശീന്ദ്രൻ്റെ…

ദേവസ്വത്തിന്റെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

സീതാദേവി ലവ-കുശ ക്ഷേത്ര ഭൂമി പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തിന് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിനായി ലീസിന് നല്‍കിയ ദേവസ്വത്തിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതായി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള…

ഒന്നാം ഘട്ട പരിശീലനം ആരംഭിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നംഘട്ട പരിശീലനം ഇന്ന് ആരംഭിച്ചു. പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കുക. ഇന്ന് മാനന്തവാടി…

മാര്‍ച്ചും ധര്‍ണയും നടത്തി

കുറുവാ ഇക്കോടൂറിസം കേന്ദ്രം അടച്ചിട്ടതില്‍ പ്രതിഷേധിച്ച് കുറുവ ടൂറിസം വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്രത്തിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് സമരം…

1972 ലെ വന്യ ജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കണം.: പി.സന്തോഷ് കുമാര്‍ എം.പി.

1972ലെ വന്യ ജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറകുന്നില്ലെന്നും ഇതിന് വേണ്ടി ശബ്ദിക്കാന്‍ വയനാട് എംപിക്ക് കഴിഞ്ഞില്ലെന്നും പി.സന്തോഷ് കുമാര്‍ എം.പി.തിരുനെല്ലി അപ്പപാറയില്‍…

ജിഎസ് ടി അഡീഷണല്‍ കമ്മീഷണര്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായിപരിക്കേറ്റു. തലശേരി മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ താല്‍ക്കാലിക നേഴ്‌സിംഗ് ഓഫിസറായ തലശേരി പാറാല്‍ കക്കുഴി പറമ്പത്ത് ജിതിന്‍ (27)…
error: Content is protected !!