കടുവയുടെ ഭിഷണി: അസമയങ്ങളിലും പുറത്ത് ഇറങ്ങരുതെന്നു നിര്‍ദ്ദേശം..

കടുവ ഭീതിയിലായ ചീരാല്‍ നൂല്‍പ്പുഴ ബത്തേരി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ വിട്ടൊഴിയാതെ തുടരുന്നു. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവയെ ഇന്നത്തെ തിരച്ചലിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കടുവയെ പിടിക്കാന്‍ 2 ...

കടുവയ്ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു

ബത്തേരി ചീരാലില്‍ ഇറങ്ങിയ കടുവയ്ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുകയാണ്. കഴമ്പ്കുന്ന്, നമ്പികൊല്ലി, ചീരാല്‍ എന്നിവിടങ്ങളില്‍ ഇറങ്ങിയ കടുവയെ കെണിയിലാക്കാനുള്ള ശ്രമം വനപാലകര്‍ തുടരുകയാണ്.ഇന്നലെ രാവിലെ ചീരാല്‍ പാചകവാതക ഗോഡൗണിനു സമീപം കടുവയെ...

അറവുമാടുകളുമായി വന്ന ലോറി മറിഞ്ഞ് 12 അറവുമാടുകള്‍ ചത്തു.

സുല്‍ത്താന്‍ ബത്തേരിയില്‍ ബ്രഹ്മഗിരി മാംസസംസ്‌കരണ ഫാക്റ്ററിയിലേക്ക് ആന്ധ്രയില്‍ നിന്ന്  ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഫാക്റ്ററിക്ക് ഏതാനും കിലോമീറ്ററുകള്‍ അകെലെ മഞ്ഞാടി വയലില്‍ വെച്ച് ലോറി തിരിക്കുന്നതിനിടെ സമീപത്തെ കൈതോട്ടിലേക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു.ലോറിയിലുണ്ടായിരുന്ന...

മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശ്രീ കണ്ഠ ഗൗഡര്‍ സ്‌റ്റേഡിയത്തെ കുറിച്ച് യുഡിഎഫ് നടത്തുന്ന അപവാദ പ്രചരണം തിരിച്ചറിയണമെന്ന് ഭരണസമിതി

മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശ്രീ കണ്ഠ ഗൗഡര്‍ സ്‌റ്റേഡിയത്തെ കുറിച്ച് യുഡിഎഫ് നടത്തുന്ന അപവാദ പ്രചരണം തിരിച്ചറിയണമെന്ന് ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.. 2000 മുതല്‍ 2005 കാലഘട്ടത്തിലെ യുഡിഎഫ് ഭരണ സമിതി...

മകനെ കണ്ടെത്താന്‍  സഹായിക്കണം

അഞ്ച് വര്‍ഷം മുമ്പ് കാണാതായ മകനെ കണ്ടെത്താന്‍ സഹായിക്കണം: പരാതിയുമായി ചന്ദ്രിക കളക്ടറെ കാണാനെത്തി അഞ്ച് വര്‍ഷം മുമ്പ് മുംബൈയില്‍ വെച്ച് കാണാതായ മകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അമ്മ ജില്ലാ കളക്ടര്‍ എസ്. സുഹാസിനെ...

കല്ലട്ടി ചുരത്തിൽ കൂടുതൽ സുരക്ഷാ നിർദേശവുമായി പൊലീസ്

ഗൂഡല്ലൂര്‍: കല്ലട്ടി മലമ്പാതയില്‍ അപകടങ്ങള്‍ പതിവായതോടെ സുരക്ഷ നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പൊലീസ് സ്ഥാപിച്ച് തുടങ്ങി.മലയാളം, തമിഴ്, കന്നഡ,ഇംഗ്ലിഷ് ഭാഷകളിലാണ് രണ്ടാമത്തെ ഗിയറില്‍ വാഹനങ്ങള്‍! ഇറങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 34 മുടിപിന്‍ വളവുകള്‍ ഉള്ള...

അന്താരാഷ്ട്ര ചക്ക മഹോത്സവം: സാങ്കേതിക സെമിനാറിന് തുടക്കമായി

ചക്കയുടെ ആരോഗ്യ പോഷക സുരക്ഷ പ്രചരിപ്പിച്ച്, ചക്കയുടെ മൂല്യവര്‍ധനവും, പ്ലാവ്കൃഷിയും പ്രോത്സാഹിപ്പിക്കണമെന്ന് മലേഷ്യയില്‍ നിന്നുള്ള ഉഷ്ണമേഖല പഴവര്‍ഗ്ഗ ശൃംഘല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് ദേശാ ഹസ്സിം പറഞ്ഞു. ചക്കയുടെ മൂല്യവര്‍ദ്ധനവും വിപണിയും...

MORE FROM WAYANADVISION

LATEST NEWS