സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമെന്ന് മന്ത്രി കെ രാജന്‍.

0

വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ ഭാഗമായി ബത്തേരിയില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഷയത്തില്‍ പ്രശ്‌ന പരിഹാരം ഉണ്ടാകും. അതാണ് യാത്രയുടെയും സര്‍ക്കാറിന്റെ ലക്ഷ്യം.മന്ത്രിസഭ ഉപസമിതി വയനാട് സന്ദര്‍ശിക്കണമെന്ന് പ്രതിപക്ഷ എംഎല്‍എ പറഞ്ഞു.സര്‍ക്കാര്‍ ഈ ആവശ്യം പോസ്റ്റീവായിയെടുത്തതായും അതിന്റെ ഭാഗം കൂടിയാണ് സന്ദര്‍ശനമെന്നും മന്ത്രി.

 

Leave A Reply

Your email address will not be published.

error: Content is protected !!