പ്രജീഷിന്റെ വീട്ടില്‍ മന്ത്രിമാരെത്തി.

0

മൂടക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ സന്ദര്‍ശിച്ചു. കുടുംബത്തിന് 5 ലക്ഷം രൂപയുടെ ചെക്ക് വനം വകുപ്പ് കൈമാറി. നേരത്തെ 5 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിരുന്നു.രണ്ട് ഡി.എഫ്ഒമാരും, ജനപ്രതിനിധികളും ജില്ലാ കലക്ടറും മന്ത്രിമാരെ അനുഗമിച്ചിരുന്നു.കനത്ത പൊലീസ് സുരക്ഷയിലായിരുന്നു സന്ദര്‍ശനം.

Leave A Reply

Your email address will not be published.

error: Content is protected !!