Browsing Category

Newsround

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച മേപ്പാടിയിലെ സ്‌കൂളുകള്‍ തുറന്നു

മുണ്ടക്കൈ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച മേപ്പാടിയിലെ സ്‌കൂളുകള്‍ നീണ്ട ഇടവേളക്ക് ശേഷം തുറന്നു. 27 ദിവസങ്ങള്‍ക്കുശേഷമാണ് ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഗവ.എല്‍പി…

ദുരന്താനന്തര പുനര്‍നിര്‍മാണം;കേന്ദ്രസംഘം കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താനും ദുരന്താനന്തര പുനര്‍നിര്‍മാണത്തിന്റെ രൂപരേഖ തയ്യാറാക്കാനുമായി കേന്ദ്രം നിയോഗിച്ച സംഘം കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് തയ്യാറാക്കുന്ന പഠന റിപ്പോര്‍ട്ട് സംഘം…

ദുരന്തമേഖലയിലെ സ്‌കൂളുകള്‍ തുറക്കുന്നു;വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനി മേപ്പാടി…

ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും.ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല…

ഇന്ന് ശ്രീകൃഷ്ണ ജയന്തി;വയനാട്ടില്‍ ആഘോഷങ്ങളില്ല

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ഇന്ന് ശോഭായാത്രകള്‍ നടക്കും.മുണ്ടക്കൈ ദുരന്തത്തിന്റെ പ ശ്ചാത്തലത്തില്‍ വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമാ യിട്ടായിരിക്കും…

തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നൂല്‍പ്പുഴ നായ്ക്കട്ടി പാമ്പുംകൊല്ലി ഊരിലെ രവി (44) നെയാണ് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ കാണാനില്ലായിരുന്നു. തിരച്ചിലിനിടെ ഇന്ന് രാവിലെ സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…

അര കിലോയോളം കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് പെരിക്കല്ലൂര്‍ ഭാഗത്ത് കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും വയനാട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണനും സംഘവും നടത്തിയ പരിശോധനയില്‍ 500 ഗ്രാം…

കോളറ; ചികിത്സയിലുള്ള രണ്ട് പേര്‍ക്ക് കൂടി പോസിറ്റീവ്

കോളറ സ്ഥിരീകരിച്ച നൂല്‍പ്പുഴ പഞ്ചായത്തില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പരിശോധനയക്കയച്ച സാമ്പിളുകളില്‍ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 16 ഉം രോഗം…

ദുരന്ത ബാധിതര്‍ക്ക് സഹായഹസ്തവുമായി തെലങ്കാന; ദന്‍സാരി അനസൂയ സീതക്ക സ്ഥലം സന്ദര്‍ശിച്ചു

മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് സഹായഹസ്തവുമായി തെലങ്കാന പഞ്ചായത്തീരാജ് ഗ്രാമവികസന വകുപ്പ് മന്ത്രി ദന്‍സാരി അനസൂയ സീതക്ക. തെലുങ്കാനയില്‍ നിന്നും എത്തിച്ച അവശ്യവസ്തുക്കള്‍ വിതരണം ചെയ്തശേഷം ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചുരുമല പ്രദേശങ്ങള്‍…

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും, സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോത്സവം; കെ രാജന്‍

വയനാട്ടിലെ ക്യാമ്പുകള്‍ പൂര്‍ണമായും അവസാനിക്കുമെന്ന് മന്ത്രി കെ രാജന്‍. തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കുമെന്നും സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോത്സവം എന്നും മന്ത്രി പറഞ്ഞു. യാത്രാ സൗകര്യം ഒരുക്കുകയും പ്രൈവറ്റ്, കെ എസ് ആര്‍ ടി സി ബസുകളില്‍ യാത്രാ…
error: Content is protected !!