കല്‍പ്പറ്റ അമ്പിലേരി സാറാമ്മയുടെ മകന്‍ സജിന്‍ ആണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ സജിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോട്ട് സര്‍ക്യൂട്ട് ആണ് ടിവി പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. വീടിന് തീപിടിച്ചതോടെ കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വന്‍നാശനഷ്ടം ഉണ്ടായത്.