എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ. എസ്എസ്എല്‍സി പരീക്ഷാ ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍ :

0

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ.
എസ്എസ്എല്‍സി പരീക്ഷാ ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍ :

http://keralapareekshabhavan.in
http://sslcexam.kerala.gov.in
www.results.kite.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in

SSLC (H.I) RESULT http://sslchieexam.kerala.gov.in

THSLC (HI) RESULT http://thslchieexam.kerala.gov.in

THSLC RESULT http://thslcexam.kerala.gov.in
AHSLC RESULT http://ahslcexam.kerala.gov.in

നാളെ ഉച്ചയ്ക്ക് 2 മണിക്കാണ് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കുക.എസ്എസ്എല്‍സി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

4,22,226 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പി.ആര്‍. ചേംബറില്‍ ഫലപ്രഖ്യാപനം നടത്തും.ഇത്തവണ ആര്‍ക്കും ഗ്രേസ് മാര്‍ക്കില്ലാതെയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. മൂല്യനിര്‍ണയം ഉദാരമാക്കിയതിനാല്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!