സാമ്പത്തിക തട്ടിപ്പ് കേസ് ; പ്രതി കര്‍ണ്ണാടകയില്‍ പിടിയില്‍

0

നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി വി ബിനീഷ് വിന്‍സെന്റ് എന്നയാളെ തലപ്പുഴ പോലീസ് കര്‍ണ്ണാടകയിലെ ബല്‍ഗാമില്‍ നിന്ന് സാഹസികമായി പിടികൂടി.പ്രതിയുടെ പേരില്‍ സംസ്ഥാനത്തെ എട്ടോളം പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.തലപ്പുഴ എസ് ഐ സാജു കെ എം,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സാജിര്‍ , നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത.

 

Leave A Reply

Your email address will not be published.

error: Content is protected !!