കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപ്പിടുത്തം;അത്യാഹിത വിഭാഗത്തില്‍ പുക ഉയരുന്നു

0

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപ്പിടുത്തം;അത്യാഹിത വിഭാഗത്തില്‍ പുക ഉയരുന്നു

നിരവധി രോഗികളെ ഐസിയുവില്‍ നിന്നും കാഷ്വാലിറ്റിയില്‍ നിന്നും പുറത്തിറക്കി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നു.തീപ്പിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.അത്യാഹിത വിഭാഗത്തിലേക്ക് ഇപ്പോള്‍ രോഗികളെ കൊണ്ടുവരരുതെന്ന് പോലീസ്

Leave A Reply

Your email address will not be published.

error: Content is protected !!