ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

പുൽപ്പള്ളി: .കാര്യമ്പാതിക്കുന്ന് മാവിള വീട്ടിൽ സനന്ദു {24 }ആണ് മരണപ്പെട്ടത് .ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പുതിയ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്താണ് വാഹന അപകടം ഉണ്ടായത്. പുൽപ്പള്ളിയിൽ നിന്നും കാര്യമ്പാതിക്കുന്നിലേക്ക് പോവുകയായിരുന്നസനന്ദുവിന്‍റെ ബൈക്ക് ജീപ്പു മായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായിരുന്നു സനന്ദു..പോലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.

0
Leave A Reply

Your email address will not be published.

error: Content is protected !!