മാസങ്ങളായി കുടിവെള്ളമില്ല; പ്രതിഷേധം
പൂതാടി നാല് സെന്റ് ഉന്നതിയിലെ കുടുംബങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിന്റേയും സെക്രട്ടറയേയും ഉപരോധിക്കുന്നു.കഴിഞ്ഞ കുറെ മാസങ്ങളായി ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. ഉന്നതിയിലെ കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ള വരാണ് ഓഫീസിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത. നടപടി ഉണ്ടായിട്ടേ സമരം അവസാനിപ്പിക്കു എന്ന് പ്രതിഷേധക്കാര്‍ .