കടുവ ആക്രമണം ; രക്ഷപ്പെട്ടത് തലനാരിഴക്ക്

0
വയനാട് നടവയൽ – നെയ്ക്കുപ്പ റോഡിൽ കടുവ ആക്രമണത്തിൽ നിന്ന് സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പുൽപ്പള്ളി സ്വദേശി എൽദോസിനെയാണ് കടുവ ആക്രമിക്കാൻ ശ്രമിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കടുവ കുറുകെ ചാടുകയായിരുന്നു. നടവയൽ ചങ്ങല ഗേറ്റിന് അടുത്തുവച്ചാണ് സംഭവം
Leave A Reply

Your email address will not be published.

error: Content is protected !!