കരടിയുടെ ആക്രമണം:യുവാവിന് പരിക്ക്

0

ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപി(45)ക്കാണ് പരിക്കേറ്റത്.വനത്തില്‍  വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് അറിയുന്നത്.ഇടതു കൈക്കും ഷോള്‍ഡറിനും ഗുരുതര പരുക്കേറ്റ ഗോപിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം.

 

Leave A Reply

Your email address will not be published.

error: Content is protected !!